ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ-20 നയത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. 'ടീം ഭാരത്' എന്ന സംഘടനയുടെ നേതൃത്വത്തിൽ തെഹ്‌സീൻ പൂനവാലയാണ് പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്നത്. ഡൽഹി ജന്ദർ മന്തറിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് വാഹന ഉടമകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.(E20 fuel protest, Protests Erupt In Delhi...
സനാ: യമനിലെ സനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ച ഇറാനിയൻ സിവിൽ വിമാനത്തെ സൗദി യുദ്ധവിമാനങ്ങൾ തടയാൻ ശ്രമിച്ചതായി ഹൂതി വിമതർ ആരോപിച്ചു. തങ്ങളുടെ സേന സൗദി വിമാനങ്ങളെ പ്രതിരോധിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരിയ പ്രസ്താവനയിൽ അറിയിച്ചു. യമന്റെ വ്യോമാതിർത്തി ലംഘിക്കുന്നത് തുടർന്നാൽ സൗദിയിലെ വിമാനത്താവളങ്ങളെയും പ്രധാനപ്പെട്ട താവളങ്ങളെയും ലക്ഷ്യം വെക്കുമെന്നും...
ബംഗളൂരു: ശനിയാഴ്ച രാവിലെ ബംഗളൂരു കെ.ആർ. സർക്കിളിന് സമീപം രണ്ട് ബി.എം.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒ.എച്ച്.എം മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന ബസും ടാറ്റ സ്മാർട്ട് മൊബിലിറ്റി ഇലക്ട്രിക് ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് യാത്രക്കാർക്കും ടാറ്റ സ്മാർട്ട് മൊബിലിറ്റി ബസ് ഡ്രൈവർക്കും പരിക്കേറ്റു.(Two BMTC buses collide in Bengaluru resulting in...
ഹൈദരാബാദ്: ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് സമീപം കർണാടക സ്വദേശിയായ സർക്കസ് തൊഴിലാളിയുടെ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്തർസംസ്ഥാന സംഘം പിടിയിലായി. ജൂൺ 30-ന് പുലർച്ചെ 2 മണിയോടെയാണ് മാളൻ ബൗരാവ് ശാന്ത ബായിയുടെ കുഞ്ഞിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.(Interstate kidnapping gang arrested in Hyderabad for abducting baby...
ന്യൂഡൽഹി: കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനായി വീട്ടിലെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. അമൃത്സറിലെ ലോപോക്കെ സ്വദേശിയായ ലവ്പ്രീത് സിങ്ങാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് പിന്നീട് മരണപ്പെട്ടു.(Man set on fire and killed by brother in law in Punjab)
ജൂൺ...
പൂനെ: കനത്ത മഴയിലും റോഡരികിലെ ചെടികൾക്ക് ടാങ്കറിൽ വെള്ളമൊഴിക്കുന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മഴ പെയ്യുമ്പോഴും യാതൊരു മാറ്റവുമില്ലാതെ ജീവനക്കാർ തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് നാട്ടുകാർ.(Pune civic workers water plants during heavy rain video goes viral)
പൂനെയിൽ ശക്തമായ...
മുംബൈ: പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചതായി പോലീസ്. കൊലപാതകത്തിന് ശേഷവും വിവാഹ ഒരുക്കങ്ങൾ തുടരുന്നതായി വരുത്തിത്തീർക്കാൻ സിയ ശ്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നു.(Siya Goyal and Chetan Chaudhary used fake wedding plans to hide Lohagad...
കൊല്ലം: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്ഫോൺ വെച്ച് നടന്നുപോകുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസിനാണ് (25) ദാരുണമായ അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെ ആര്യങ്കാവ് കോട്ടവാസലിൽ വെച്ചായിരുന്നു സംഭവം.(Man loses arm after being hit by train while wearing headphones in Kollam)
ഹെഡ്ഫോൺ...
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധുവായ മുഹമ്മദ് റാസ ദാർ ആണ് കേസിലെ മുഖ്യപ്രതി. റാസ ദാറിനെ കൂടാതെ ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയും പൊലീസ് പിടികൂടി. ഇവരെ...
ആലപ്പുഴ: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീണു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യൂ തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം നടന്നത്. ഓഫീസ് പ്രവർത്തനം പൂർണ്ണമായി തുടങ്ങാത്ത സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.(Ceiling collapses at Cherthala Taluk Office in Alappuzha)
കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ്...