ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുകറെ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സസ്‌പെൻഡ് ചെയ്തു. രണ്ട് മക്കൾക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി വഴിവിട്ട രീതിയിൽ നിയമനം നൽകിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തെത്തുടർന്നാണ് അടിയന്തര നടപടി. വിഷയത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 317(1) പ്രകാരം സുപ്രീം കോടതി അന്വേഷണം നടത്താൻ ഗവർണർ...
വയനാട്: സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിൽ കനത്ത പ്രതിഷേധം. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒയെ ഓഫീസിനുള്ളിൽ ഉപരോധിച്ചു.(SFI blockades Kalpetta RTO office over private bus student concession fare hike in Wayanad)
വിദ്യാർത്ഥികളിൽ നിന്ന് അധിക തുക ഈടാക്കുന്ന ബസുടമകൾക്കെതിരെ കർശന...
ചെന്നൈ: മതവിശ്വാസങ്ങളുടെ പേരിൽപ്പോലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുനെൽവേലിയിലെ ഒരു മണ്ഡപവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഭൂമി കയ്യേറ്റ നിയമപ്രകാരമുള്ള നടപടികൾക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.(Madras High Court rules no one has the right to pollute water bodies even in the name...
ന്യൂഡൽഹി: ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പിൽ സസ്‌പെൻഷനിലായിരുന്ന ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ജീവനക്കാരൻ പ്രമോദ് നൗട്ടിയാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ ബദരീനാഥിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.(Badrinath temple theft, Suspended Badrinath employee arrested)
കേദാർനാഥിലെ വിഐപി അതിഥികളുടെ താമസം, ഭക്ഷണം എന്നിവയുമായി...
ന്യൂഡൽഹി: എട്ട് പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ കള്ളാടി ഉരുൾപൊട്ടൽ ദുരന്തബാധിതരെ സന്ദർശിക്കാത്തതിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. ഇരുവർക്കും രാഷ്ട്രീയ ധാർമ്മികതയില്ലെന്നും കേവലം 'പാർട്ട് ടൈം രാഷ്ട്രീയക്കാർ' മാത്രമാണെന്നും ബി.ജെ.പി ആരോപിച്ചു.(Wayanad Kalladi landslide, BJP Slams Rahul And Priyanka Gandhi Over Absence From...
കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി വൻ സംഘർഷം. കൺമുന്നിലെ കയ്യാങ്കളിയും കൂട്ടത്തല്ലും കണ്ട വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Kollam Wedding Reception Mass Brawl Over Ice Cream Bride Collapses)
സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ്...
മോസ്കോ: യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന ഭീമൻ മെഷീൻ ഗൺ ട്രക്കിൽ ഘടിപ്പിച്ച് പരീക്ഷിക്കുന്നതിനിടെ റഷ്യൻ സൈന്യത്തിന് വൻ അബദ്ധം. പരിശീലനത്തിനിടെ തോക്കിന്റെ ശക്തമായ തിരിവുബലം താങ്ങാനാകാതെ നിയന്ത്രണം വിട്ട ആയുധം ചുറ്റുമുള്ള സൈനികർക്ക് നേരെത്തന്നെ തുരുതുരാ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.(Russian Military...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 3-ൽ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം മർദ്ദിച്ചതിനെ തുടർന്ന് വൻ സംഘർഷം. അക്രമത്തിൽ പത്ത് വയസ്സുകാരൻ ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.(Violent Clash In...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷാ പ്രക്രിയ ജൂലൈ 15 വൈകിട്ട് 5 മണി വരെ തുടരും.(Plus One Admission...
തൃശൂർ: ഗുരുവായൂർ റെയിൽവേ ഗേറ്റിന് സമീപം വയോധികയെ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ സുരേഷിനെ (55) പോലീസ് അറസ്റ്റ് ചെയ്തു.(Elderly Woman Murdered And Dumped Into Well In Guruvayur)
മദ്യപാനത്തിനിടയിൽ പ്രതി സുഹൃത്തിനോട് നടത്തിയ കൊലപാതക വെളിപ്പെടുത്തലാണ് ക്രൂരകൃത്യത്തിന്റെ...