Parvathy

‘വളരെ വൈകാരികമായ വിഷയം’: ഭോജ്ശാല തർക്കത്തിലെ ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച്...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദമായ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയുള്ള മുസ്ലിം വിഭാഗത്തിന്റെ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ ചൊവ്വാഴ്ച സുപ്രീം കോടതി സമ്മതിച്ചു. വിഷയം അതീവ സംവേദനക്ഷമമാണെന്നും ഹിന്ദു-മുസ്ലിം ഇരുവിഭാഗങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്നും വ്യക്തമാക്കിയ കോടതി, ദിവസേന വാദം കേട്ട് കേസിൽ അന്തിമ തീരുമാനമെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു.(Bhojshala...

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രശാന്ത് കിഷോറിന് 96 കോടിയുടെ ആസ്തി; ഭാര്യയ്ക്ക് 102...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.(Prashant Kishor Files Nomination For Bankipur Bypoll Declares Assets Worth 96 Crore) പ്രശാന്ത് കിഷോറിന്...

അടൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ |...

പത്തനംതിട്ട: അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെയാണ് വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.(Adoor Woman Death, Family alleges murder after young woman found dead in Pathanamthitta) സംഭവസമയം വീട്ടിലുണ്ടായിരുന്ന...

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്: കാരണം ഇൻസ്റ്റാഗ്രാം പേജ് സംബന്ധിച്ച...

തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുവഴിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സിനിമാ സ്റ്റൈൽ ഏറ്റുമുട്ടൽ. സ്കൂളിന് പുറത്തെ പൊതുനിരത്തിലാണ് ഇവർ പരസ്യമായി അടിയുണ്ടാക്കിയത്. പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു.(Thiruvananthapuram school students clash on public road over Instagram page dispute) ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ്...

എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് നിയമനം: സെക്രട്ടേറിയറ്റിന് മുന്നിൽ ‘മണ്ണ്...

തിരുവനന്തപുരം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ അസാധാരണ പ്രതിഷേധം. പ്രതീകാത്മകമായി മണ്ണ് തിന്നാണ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.(LP School Teacher Rank List Candidates Stage Soil Eating Protest In Thiruvananthapuram) ഇന്ന് രാവിലെ...

ട്രെക്കിംഗിനിടെ കഞ്ചാവ് തിന്നു: മലമുകളിൽ തളർന്നുവീണ നായയെ സ്ട്രെച്ചറിലിറക്കി രക്ഷാപ്രവർത്തകർ |...

ലണ്ടൻ: സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ബെൻ നെവിസിൽ ട്രെക്കിംഗിനിടെ ഗുരുതരാവസ്ഥയിലായ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ രക്ഷാപ്രവർത്തകർ സ്ട്രെച്ചറിലിറക്കി രക്ഷപ്പെടുത്തി. ട്രെക്കിംഗ് പാതയിൽ ആരെങ്കിലും ഉപേക്ഷിച്ച കഞ്ചാവ് നായ തിന്നതാകാം അസുഖത്തിന് കാരണമെന്ന് മൃഗഡോക്ടർമാർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സറെ സ്വദേശിയും ഡോഗ് ട്രെയിനറുമായ ക്രിസ്റ്റീന ബ്ലൂമിന്റെ 'ടോക്കിയോ' എന്ന പെൺനായയാണ് മലമുകളിൽ...

ത്രിഭാഷാ നയം: വിദ്യാർത്ഥികളുടെയും സ്കൂളുകളുടെയും സംശയങ്ങൾക്ക് മറുപടിയുമായി CBSE പുതിയ സർക്കുലർ...

ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന പുതിയ മൂന്ന് ഭാഷാ നയവുമായി ബന്ധപ്പെട്ട് സ്കൂളുകൾ ഉന്നയിച്ച പ്രായോഗിക സംശയങ്ങൾക്ക് വ്യക്തത വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുതിയ സർക്കുലർ പുറത്തിറക്കി. ജൂൺ 29-ലെ പ്രഖ്യാപനത്തിന് പിന്നാലെ, ജൂലൈ 10-നാണ് ബോർഡ് വിശദമായ പുതിയ നിർദ്ദേശങ്ങൾ നൽകിയത്. പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക്...

US-ഇറാൻ സംഘർഷവും ഗ്യാസ് വിലക്കയറ്റവും: ഇന്ത്യയിൽ ആദ്യമായി ‘LPG കാര്യക്ഷമതാ നയം’...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എനർജി കമ്പനി. പ്രമുഖ പാചകവാതക വിതരണ കമ്പനിയായ 'പൂനെ ഗ്യാസ്' ആണ് 'എൽ.പി.ജി എഫിഷ്യൻസി പോളിസി ഫ്രെയിംവർക്ക്' എന്ന പേരിൽ രാജ്യത്തെ ആദ്യത്തെ പാചകവാതക കാര്യക്ഷമതാ...

സ്വന്തം ഭാര്യയും മക്കളും ഉൾപ്പെടെ 6 പേരെ വെട്ടിക്കൊന്നു, പിന്നാലെ ഒളിവിൽ...

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വന്തം ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ കോത്തൂർ മണ്ഡലിലെ പെഞ്ചർല ഗ്രാമാതിർത്തിയിലാണ് പി. രാജ്കുമാറിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നാട്ടുകാർ...

ഗുരുഗ്രാമിൽ യുവതി ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്തായ യുവാവ് റെയിൽവേ ട്രാക്കിൽ...

ഗുരുഗ്രാം: 25 വയസുകാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിലും, സഹപ്രവർത്തകനായ യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി. ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശിനി ഇൻഷാര അയ്യൂബിയാണ് ഫ്ലാറ്റിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും ഛത്തീസ്ഗഡ് ഭിലായ് സ്വദേശിയുമായ ശ്രേഷ്ഠ് മാലിക്കിന്റെ (25) മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ഗർഹി സ്റ്റേഷന്...