Parvathy

അസമിലെ ലഖിംപൂരിലെ ദുലുങ് റിസർവ് വനത്തിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി: ദൃശ്യങ്ങൾ...

ഗുവാഹത്തി: അസമിലെ ലഖിംപൂർ ജില്ലയിലുള്ള ദുലുങ് റിസർവ് വനത്തിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. തിങ്കളാഴ്ച എക്സ് വഴിയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.(Rare black panther sighted for the first time in Assam Dulung Reserve Forest) "അസമിലെ വന്യജീവി ചരിത്രത്തിലെ അപൂർവ്വവും ശ്രദ്ധേയവുമായ ഒരു...

മൂന്നാറിൽ ചൊക്കനാട് എസ്റ്റേറ്റിൽ റേഷൻ കട തകർത്ത് കാട്ടാനക്കൂട്ടം | Wild elephants

ഇടുക്കി: ചൊക്കനാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കട അടിച്ചുതകർത്തു. ചൊക്കനാട് സ്വദേശി പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ആക്രമണമുണ്ടായത്. തന്റെ കടയ്ക്ക് നേരെ കാട്ടാനകൾ നടത്തുന്ന ഇരുപത്തിയാറാമത്തെ ആക്രമണമാണിതെന്ന് ഉടമ പറഞ്ഞു.(Wild elephants destroy ration shop in Munnar Chockanad estate) പുലർച്ചെ...

ഭൂമി തട്ടിപ്പ് കേസ്: അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിക്കെതിരെ...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിക്കെതിരെ പശ്ചിമ മിഡ്‌നാപൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ്, ഭൂമി കൈയേറ്റം എന്നീ കേസുകളിൽ പ്രതിയായ സുമിത് റോയി നിലവിൽ ഒളിവിലാണ്. ഇദ്ദേഹത്തെ പിടികൂടാൻ പോലീസിന് കോടതി അനുമതി നൽകി.(Sumit Roy, Arrest warrant issued against Abhishek...

തമിഴ്‌നാട്ടിലെ മൂന്ന് വയസ്സുകാരിയുടെ പീഡനക്കൊല: ‘സിംഗപ്പെൺ’ പദ്ധതി നിലനിൽക്കെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം...

തിരുവള്ളൂർ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാൻ മുഖ്യമന്ത്രി വിജയ് 'സിംഗപ്പെൺ' സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ, തിരുവള്ളൂരിൽ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ പ്രക്ഷോഭത്തിന് വഴിവെച്ചിരിക്കുകയാണ്. ഞായറാഴ്ച വീടിനടുത്തുവെച്ച് കാണാതായ കുട്ടിയെ പിന്നീട് ഗുരുതരമായ പരിക്കുകളോടെ സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.(Three year old girl...

വിവാദ കൈ ആംഗ്യം: ഫിഫ ലോകകപ്പിൽ VAR ഒഫീഷ്യലിനെതിരെ നടപടിക്കൊരുങ്ങി അധികൃതർ...

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അപ്രതീക്ഷിതമായ വിവാദങ്ങൾ. ജർമ്മനിയും കുരസാവോയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പ് നടന്ന തത്സമയ സംപ്രേക്ഷണത്തിനിടെ, ഓസ്‌ട്രേലിയൻ VAR ഉദ്യോഗസ്ഥനായ ഷോൺ ഇവാൻസ് നടത്തിയ കൈ ആംഗ്യം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.(FIFA VAR official controversial hand gesture at 2026 World Cup) മത്സരത്തിന് മുന്നോടിയായി റഫറിമാരെ പരിചയപ്പെടുത്തുന്ന...

ബലാത്സംഗമടക്കം കുറ്റകൃത്യങ്ങൾ: നോർവീജിയൻ കിരീടാവകാശിയുടെ മകൻ മരിയസ് ബോർഗ് ഹോയിബിക്ക് 4...

ഓസ്‌ലോ: നോർവേ കിരീടാവകാശി മെറ്റ്-മാരിറ്റിന്റെ മകൻ മരിയസ് ബോർഗ് ഹോയിബിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് ഓസ്‌ലോയിലെ കോടതി. ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിധി. ശിക്ഷാവിധിക്ക് പുറമെ, ഇരകളിൽ ഒരാളോട് രണ്ട് വർഷത്തേക്ക് അടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.(Marius Borg Hoiby son of Norwegian Crown Princess...

16 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട: യുകെയിൽ ചരിത്രപരമായ...

ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ യുകെ സർക്കാർ ഒരുങ്ങുന്നു. ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരും തലമുറയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളിലൊന്നാണിത്.(UK...

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി: ആരോപണം തള്ളി...

പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സ്ത്രീ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സ്ത്രീയെയാണ് ജീവനക്കാരൻ മർദ്ദിച്ചതെന്നാണ് ആരോപണം.(KSRTC Employee Accused Of Assaulting Woman At Adoor Bus Stand Over Begging) സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു....

മീററ്റിലെ പോലീസ് സ്റ്റേഷൻ വളപ്പിലെ മസ്ജിദും ഭൂമി തർക്കവും: നോട്ടീസ് നൽകി...

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ഖർഖോദ പോലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജാമ മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ. ഈ പള്ളി സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് റവന്യൂ സർവേയിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് പള്ളി മാനേജ്‌മെന്റിന് ഏഴു ദിവസത്തെ നോട്ടീസ് നൽകി.(Meerut Police Station Mosque Land Dispute) മീററ്റ്-ബുലന്ദ്ഷഹർ റോഡിൽ സ്ഥിതി ചെയ്യുന്ന...

പ്രിയദർശിനി സൗജന്യ യാത്ര: സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് വിവാദത്തിൽ;...

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' നടപ്പാക്കുന്നതിന് മുന്നോടിയായി ഓർഡിനറി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചുവെന്ന പരാതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകി. പദ്ധതിയിൽ ഉൾപ്പെടാത്ത ബസുകളെ യാത്രക്കാർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.(KSRTC Priyadarshini Scheme, KSRTC Clarifies On City Fast Bus Stickers Following Complaints...