Parvathy

ഒരു വശത്ത് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ: മറുവശത്ത് കടലിടുക്ക് പിടിച്ചെടുക്കുമെന്ന്...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന...

‘ഇതാണോ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത?’: KB ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് സണ്ണി...

തിരുവനന്തപുരം: ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബകലഹവും അനുബന്ധ വിവാദങ്ങളും ഒത്തുതീർപ്പിലെത്തിയെങ്കിലും സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.(Is this the morality of the government and the Chief Minister? Sunny Joseph demands KB Ganesh Kumar...

തുർക്കിക്ക് നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാൻ: ആക്രമണം തകർത്ത് നാറ്റോ...

അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം നാറ്റോ തകർത്തു. തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കി എത്തിയ മിസൈൽ നാറ്റോയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശത്തുവെച്ച് തടഞ്ഞത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.(Turkiye says Iranian ballistic missile intercepted...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സമീപിച്ചെന്ന് ഇറാൻ: മനാമയിൽ ആക്രമണം...

മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായെന്നാണ് വിവരം.(Iran says Russia and China have approached to end the Middle Asian conflict) യുദ്ധം അവസാനിപ്പിക്കാനായി...

‘ഇറാനെ ഇനി ആര് നയിക്കുമെന്ന് വ്യക്തതയില്ല’: നേതൃമാറ്റത്തെ പരിഹസിച്ച് ട്രംപ് | Iran

ഫ്ലോറിഡ: ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നടപടിയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഭരണത്തലവനെ നിശ്ചയിക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടാകണമെന്ന വിവാദ പ്രസ്താവനയും നടത്തി.(It is unclear who will lead Iran...

പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് കടലിടുക്കിൽ പുതിയ ആകർഷകമായ ‘ഓഫറു’മായി ഇറാൻ! |...

ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് മാത്രം കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്ര അനുവദിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.(Middle Asian War, Iran makes a new attractive 'offer'...

നഴ്‌സുമാരെ പൂട്ടിയിട്ടെന്ന് പരാതി: ആശുപത്രിയിൽ നാടകീയ രംഗങ്ങൾ, സമരം ശക്തമാകുന്നു |...

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന സമരത്തിനിടെ കോഴിക്കോട് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ. നഴ്സുമാരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും മുറിയിൽ പൂട്ടിയിട്ടതായും പരാതി ഉയർന്നതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായി.(Complaint that nurses were locked up, Dramatic scenes at the hospital) വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം ജോലി ചെയ്യിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ജോലിക്ക് കയറിയില്ലെങ്കിൽ...

ലെബനനിൽ ഇസ്രായേൽ മാരകമായ ‘വൈറ്റ് ഫോസ്ഫറസ്’ പ്രയോഗിച്ചതായി റിപ്പോർട്ട് | White...

യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ജനവാസമേഖല ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സ്ഥിരീകരിച്ചു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്.(Israel unlawfully used white phosphorus in Lebanon) ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിശക്തമായി കത്തുന്ന മാരകമായ രാസവസ്തുവാണിത്. മനുഷ്യശരീരത്തിൽ അസ്ഥികൾ...

അതിർത്തി കടന്ന് ചീറ്റകൾ രാജസ്ഥാനിൽ: ആശങ്ക വേണ്ടെന്ന് അധികൃതർ | Cheetahs

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽനിന്ന് 'കെപി-2', 'കെപി-3' എന്നീ രണ്ട് ചീറ്റകൾ അതിർത്തി കടന്ന് രാജസ്ഥാനിലെ ബാരൻ ജില്ലയിലെത്തി. നിലവിൽ കെപി-2 മംഗ്രോൾ റേഞ്ചിലും, കെപി-3 ഏകദേശം 70 കിലോമീറ്റർ സഞ്ചരിച്ച് ബാഞ്ച് ആംലി കൺസർവേഷൻ റിസർവിലുമാണുള്ളത്.(Cheetahs cross border into Rajasthan, Authorities say no need to worry) പാർവതി നദിയുടെ...

‘കിവി ബൗളർമാരേ, നന്ദി’: അടപടലം പാളിയ പ്രവചനങ്ങൾക്ക് ന്യൂസിലൻഡിനെ കുറ്റപ്പെടുത്തി ആമിർ...

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ പ്രവചനങ്ങൾ ഓരോന്നായി തെറ്റിയതോടെ ന്യായീകരണവുമായി മുഹമ്മദ് ആമിർ. ഇന്ത്യ സെമിയിൽ പോലും എത്തില്ലെന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ പ്രവചിച്ച ആമിർ, ഒടുവിൽ ഫൈനലിൽ കിവികൾ തോറ്റതോടെ ന്യൂസിലൻഡ് ബൗളർമാരുടെ തന്ത്രങ്ങളെ കുറ്റപ്പെടുത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.(Amir slams New Zealand bowlers for his botched predictions) ഇന്ത്യ ഗ്രൂപ്പ്...