Parvathy

‘തീർത്ത് കളയും’: നേതാവിന് PM ആർഷോയുടെ വധഭീഷണിയെന്ന് പരാതി | PM...

പാലക്കാട്: പി.കെ. ശശിയുടെ അനുയായിയും എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുമായ ഷാനിഫിനെ ഫോണിൽ വിളിച്ച് പി.എം. ആർഷോ വധഭീഷണി മുഴക്കിയതായി പരാതി. വാട്സാപ്പ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യവർഷം നടത്തിയെന്നും ഷാനിഫ് ആരോപിച്ചു.(Complaint alleging about PM Arsho's death threat to leader ) എറണാകുളത്തുള്ള ആളാണെന്നും തീർത്തുകളയുമെന്നും ആർഷോ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു....

‘LPG ഉൽപ്പാദനം വർധിപ്പിക്കും’: റിലയൻസ് | LPG

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.(Reliance says will maximise LPG production at refinery) എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിജ്ഞാപനമിറക്കി. പൂഴ്ത്തിവയ്പ്പും...

PK ശശിക്ക് മറുപടി നൽകാൻ പാർട്ടി: CPM രാഷ്ട്രീയ വിശദീകരണ യോഗം...

പാലക്കാട്: പാർട്ടിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മുൻ നേതാവ് പി.കെ. ശശി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വച്ചാണ് പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗം.(Party to reply to PK Sasi, CPM political clarification meeting today) എ. വിജയരാഘവൻ, ഇ.എൻ. സുരേഷ്...

നെതന്യാഹുവിൻ്റെ സഹോദരൻ ഇഡോയും ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും കൊല്ലപ്പെട്ടോ?:...

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇരുവരുടെയും മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും വ്യക്തമായിട്ടുണ്ട്.(Was Itamar Ben Gvir injured and Netanyahu's brother Iddo killed...

പശ്ചിമേഷ്യൻ സംഘർഷം: 2 ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു | IndiGo

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നു. വ്യോമപാതകളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളെത്തുടർന്ന് ലണ്ടനിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത് മുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കി.(West Asian conflict, 2 IndiGo flights diverted) സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നൂറിലധികം സർവീസുകളാണ്...

ഭാര്യയ്ക്ക് സന്ദേശമയച്ചതിനെച്ചൊല്ലി തർക്കം: യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി...

ആലപ്പുഴ: ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി ചുറ്റികകൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപമാണ് സംഭവം നടന്നത്. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Man got hit on the head...

ഉള്ളിയിലെ ‘നെഗറ്റീവ് എനർജി’: വിചിത്ര ഹർജികൾ തള്ളി സുപ്രീം കോടതി |...

ന്യൂഡൽഹി: ഉള്ളിയിലും വെളുത്തുള്ളിയിലും 'തമസിക്' എനർജി അടങ്ങിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകൻ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് വ്യത്യസ്ത ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾക്കായി പാഴാക്കരുതെന്ന്...

ഭാര്യയെ കൊല്ലാൻ 3 വട്ടം വിഷം നൽകി, പരാജയപ്പെട്ടപ്പോൾ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി:...

ബുൽദാന: ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്താനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത അരങ്ങേറിയത്. പ്രകാശ് ഗവാണ്ടെ എന്നയാളാണ് തന്റെ ഭാര്യ വൃഷാലിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം ഒരു സാധാരണ അപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.(Husband arrested for murdering...

ഒരു വശത്ത് ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ: മറുവശത്ത് കടലിടുക്ക് പിടിച്ചെടുക്കുമെന്ന്...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന...

‘ഇതാണോ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത?’: KB ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് സണ്ണി...

തിരുവനന്തപുരം: ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബകലഹവും അനുബന്ധ വിവാദങ്ങളും ഒത്തുതീർപ്പിലെത്തിയെങ്കിലും സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.(Is this the morality of the government and the Chief Minister? Sunny Joseph demands KB Ganesh Kumar...