ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരം റഹ്മത് ഷാ അന്തരിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു അനുശോചന കുറിപ്പ് ഇൻസ്റ്റഗ്രാം തെറ്റായി വിവർത്തനം ചെയ്തതാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായത്. റഹ്മത് ഷായുടെ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പഷ്തോ ഭാഷയിൽ...
കോഴിക്കോട്: റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി ഈ മാസം 19-ന് അവസാനിക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഹീം ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബവും കേരളക്കരയും.(Abdul Rahim Saudi jail term ends on Tuesday to return Kerala after Eid holidays)
ലോകമെമ്പാടുമുള്ള...
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കടുത്ത യുദ്ധമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പ്രസ്താവനയിലൂടെയാണ് ട്രംപ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. യുദ്ധക്കപ്പലുകൾക്ക് നടുവിൽ താൻ നിൽക്കുന്ന ഒരു എ.ഐ ജനറേറ്റഡ് ചിത്രം പങ്കുവെച്ചുകൊണ്ട് "ഇത് കൊടുങ്കാറ്റിന്...
മലപ്പുറം: മലപ്പുറം പൂക്കുളത്തൂരിൽ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി എന്ന് പരാതി. ചെങ്ങര സ്വദേശിയായ മുഹമ്മദ് അൽഫാദിനെയാണ് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.(Malappuram Abduction Case, Young man Muhammed Alfad abducted by four member gang in Innova car from Malappuram)
രാത്രി പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. യുവാവിന്റെ...
അബുജ: കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (WHO). രോഗബാധയെത്തുടർന്ന് ഇരുരാജ്യങ്ങളിലുമായി മുന്നൂറിലധികം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും 88 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.(Ebola Outbreak 2026, WHO declares Ebola...
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പേപ്പർ സെറ്റിംഗ് പാനലിലെ രണ്ടാമത്തെ ആന്തരിക ഉദ്യോഗസ്ഥയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതോടെ എൻ.ടി.എയുടെ ചോദ്യപേപ്പർ തയാറാക്കിയ മുഴുവൻ സമിതിയും മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസിയുടെ കർശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്ന് സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.(NEET UG...
ടെഹ്‌റാൻ: ആഗോള സാമ്പത്തിക-സമുദ്ര വ്യാപാര മേഖലകളിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങളും ഫീസും ഏർപ്പെടുത്താൻ ഒരുങ്ങി ഇറാൻ. ഇതിനായുള്ള പുതിയ പദ്ധതി ഉടൻ തന്നെ വെളിപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ലോകം ഇപ്പോൾ പുതിയൊരു ക്രമത്തിന്റെ പടിവാതിലിലാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാവ് പ്രസ്താവിച്ചു.(Strait...
കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരണമടഞ്ഞത്. രണ്ടു മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ, സംഭവത്തിന് ശേഷം ഇവർ കൃത്യമായ ചികിത്സ തേടുകയോ പ്രതിരോധ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് വിവരം.(Kollam Rabies Death, Kollam woman injured...
കൊച്ചി: ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചു വെക്കാൻ ട്രാൻസ് പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court allows transgender man to freeze eggs rules gender identity cannot deny...
കോയമ്പത്തൂർ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളിൽ വൻ അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. മെയ് 19, 20 തീയതികളിൽ കോയമ്പത്തൂരിൽ വെച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അധ്യക്ഷതയിൽ ചേരുന്ന നിർണ്ണായക കോർ കമ്മിറ്റി യോഗത്തിന് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യുവാക്കൾക്കിടയിൽ...