Kiran Kumar

ദക്ഷിണ കാലിഫോർണിയയിലെ കെമിക്കൽ ഫാക്ടറിയിലെ വാതക ചോർച്ച: വൻ സ്ഫോടന ഭീതി...

ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിലുള്ള കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനമുണ്ടാകുമെന്ന ഭീതി ഒഴിഞ്ഞതോടെ പ്രദേശവാസികൾക്കായി പുറപ്പെടുവിച്ചിരുന്ന കൂട്ട ഒഴിപ്പിക്കൽ ഉത്തരവ് ഭാഗികമായി പിൻവലിച്ചു. ഫാക്ടറിയിലെ തകരാറിലായ ടാങ്കിനുള്ളിലെ താപനില കുറഞ്ഞതോടെയാണ് വൻ ദുരന്തസാധ്യത ഒഴിവായതെന്ന് അടിയന്തര വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.(California Chemical Tank Explosion Threat Averted Residents Return Home...

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം: ഇന്ന് അറഫാ സംഗമം, ലക്ഷക്കണക്കിന് തീർത്ഥാടകർ...

മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പാപമോചന പ്രാർത്ഥനകളുമായി ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നാണ്. മിനായിലെ താത്കാലിക തമ്പുകളിൽ പ്രാർത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞിരുന്ന തീർത്ഥാടകർ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങി.(Holy Hajj Pilgrimage Begins Lakhs Of...

ഇറാനിലെ US ആക്രമണം ഖത്തറിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ: ആശങ്കയോടെ അന്താരാഷ്ട്ര...

ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള 'സ്വയം പ്രതിരോധ ആക്രമണം' മാത്രമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുമ്പോഴും, ഈ സൈനിക നടപടി ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.(US...

തമിഴ്‌നാട്ടിൽ മായാവതി മോഡൽ പരീക്ഷിച്ച് വിജയ്: ‘ചേർത്ത് പിടിക്കൽ’ നയം വിജയിക്കുമോ?...

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനത്തിൽ പ്രകടമാകുന്നത് പാർട്ടിയുടെ കൃത്യമായ ദീർഘകാല രാഷ്ട്രീയ പദ്ധതികൾ. ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം നൽകുമ്പോഴും, മുന്നാക്ക ഹൈന്ദവ ജനവിഭാഗങ്ങളെക്കൂടി ചേർത്തുപിടിച്ചുള്ള സമവായ രാഷ്ട്രീയത്തിനാണ് തമിഴക വെട്രി കഴകം (TVK) ശ്രമിക്കുന്നത്. യു.പിയിൽ മായാവതി പയറ്റി വിജയിച്ച സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾക്ക്...

കോയമ്പത്തൂരിലെ പീഡനക്കൊല: മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ച് വനിതാ ഐജി; വൻ പ്രതിഷേധം...

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വാർത്താസമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് ചിരിച്ചുല്ലസിച്ചു സംസാരിച്ച മുതിർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. വെസ്റ്റ് സോൺ ഇൻസ്‌പെക്ടർ ജനറൽ ആർ.വി. രമ്യ ഭാരതിയാണ് വിവാദത്തിലായിരിക്കുന്നത്. ഐജി മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വലിയ രീതിയിലുള്ള ജനരോഷം...

കട്ടപ്പനയിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു: പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ്...

ഇടുക്കി : കട്ടപ്പനയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയിൽ തല്ലിക്കൊന്നു. കൊല്ലം സ്വദേശി പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.(Kattappana murder case, Idukki Kattappana Scrap Collector Murder Friend Ramesh Pandyan Arrested) ഞായറാഴ്ച രാത്രിയിലാണ്...

വിമാന ടിക്കറ്റ് റദ്ദാക്കലിന് അമിത ചാർജ് ഈടാക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്ര...

ന്യൂഡൽഹി: ഓൺലൈൻ വിമാന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളിൽ നിന്ന് അമിതമായ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വ്യക്തമാക്കിയ തുകയേക്കാൾ കൂടുതൽ ഈടാക്കുന്നത് വിപണിയിലെ സുതാര്യതയെയും ഉപഭോക്താക്കളുടെ വിശ്വാസത്തെയും തകർക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.(Union...

മേക്കേദാട്ടു അണക്കെട്ട് നിർമ്മാണം: നിയമനടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കർശന...

ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ നിയമനടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചെന്നൈയിൽ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(TN CM...

‘ജനങ്ങളുടെ പോക്കറ്റടിക്കുന്ന വിലക്കയറ്റ മനുഷ്യൻ മോദി’: ഇന്ധനവില വർദ്ധനവിനെതിരെ ആഞ്ഞടിച്ച് രാഹുൽ...

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ "വിലക്കയറ്റ മനുഷ്യൻ" എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, അദ്ദേഹം നിരന്തരം ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് ആരോപിച്ചു. തിങ്കളാഴ്ച പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും 2.61 രൂപ മുതൽ 2.71 രൂപ വരെ വർദ്ധനവ് വരുത്തിയതിന് തൊട്ടുപിന്നാലെയാണ്...

‘എപ്പോഴും എൻ്റെ ഡോൾ’: സഹോദരിയുടെ വിവാഹചിത്രങ്ങൾ പങ്കുവെച്ച് നടി രജിഷ വിജയൻ...

കൊച്ചി: പ്രിയനടി രജിഷ വിജയന്റെ സഹോദരി അഞ്ജുഷ വിജയൻ വിവാഹിതയായി. അനിയത്തിക്ക് ഹൃദയസ്പർശിയായ വിവാഹാശംസകൾ നേർന്ന് രജിഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെയും സിനിമാ ലോകത്തിന്റെയും ശ്രദ്ധ കവരുന്നത്.(Actress Rajisha Vijayan Emotional Post On Sister Anjusha Wedding With Achuthan Suresh Goes Viral)     View this post...