കോഴിക്കോട്: ബിൽ പാസാക്കുന്നതിനായി കോഴിക്കോട് കളക്ടറേറ്റ് ഓഫീസിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ കെണിയിൽ കുടുങ്ങിയത്.(LSGD Overseer Arrested In Kozhikode For Accepting Bribe At Collectorate)
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ബിൽ പാസാക്കുന്നതിനാണ് നവീൻ രവി...
ലഖ്‌നൗ : ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലും ലഖ്‌നൗ ജംഗ്ഷനിലും അഭൂതപൂർവ്വമായ ജനത്തിരക്ക്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരേസമയം മടക്കയാത്രയ്ക്കായി എത്തിയതോടെ റെയിൽവേ പ്ലാറ്റ്‌ഫോമുകൾ ജനസമുദ്രമായി മാറി.(UP Police Constable exam, Unprecedented Crowd At Lucknow Railway Stations After UP Police Exam)
പരീക്ഷ പൂർത്തിയാക്കി...
കോഴിക്കോട് : തന്റെ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥയും പൂട്ടുമെന്ന ആശങ്കയും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതിയ കൊച്ചു മിടുക്കി ഹാദിയയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സ്‌കൂൾ സന്ദർശിക്കാമെന്നും അധ്യാപകരെയും കുട്ടികളെയും കാണാമെന്നും ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മറുപടിക്കത്ത് അയച്ചത്.(Chief Minister VD Satheesan Replies To Fourth Grader Hadiya Letter)
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയിൽ ഗവ. എൽപി...
ന്യൂഡൽഹി : ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി, ഇസ്രയേലിൽ ചത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാൻ പദ്ധതി. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.(Chhatrapati Shivaji Maharaj statue in Israel, country To Install Grand Statue )
ഇരുരാജ്യങ്ങളിലെയും...
വാഷിങ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തിവെക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആക്രമണം തുടരുകയാണെങ്കിൽ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും, അത്തരം സാഹചര്യത്തിൽ തനിച്ചായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടൽ.(Donald Trump Warns Benjamin Netanyahu...
വയനാട്: കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഇതിനൊപ്പം, രോഗം സ്ഥിരീകരിച്ച കുട്ടികളുടെ വീടുകളിലെ കിണറുകൾ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യാനും അധികൃതർ നടപടി സ്വീകരിച്ചു.(Shigella, Wayanad Health...
ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. 1971-ലെ സെൻസസ് മാനദണ്ഡമാക്കിയുള്ള മണ്ഡല പുനർനിർണ്ണയത്തിനുള്ള നിർദ്ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചു. വിഷയത്തിൽ സമവായമായാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Center Seeks DMK Support For Delimitation And Seat Expansion)
കോൺഗ്രസുമായുള്ള...
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ ജനകീയ കൂട്ടായ്മയായ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' പ്രവർത്തകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. റാവലകോട്ട് നഗരത്തിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിന് മുന്നോടിയായി ഉണ്ടായ സംഘർഷത്തെത്തുടർന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.(Violent Clashes Erupt in Pakistan...
ടെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇസ്രായേലിൽ 30-കാരനായ യുവാവിനെ അധികൃതർ അറസ്റ്റ് ചെയ്തു. ടെൽ അവീവിന് തെക്ക് ഭാഗത്തുള്ള ബാറ്റ് യാം സ്വദേശിയാണ് ഇയാൾ. ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും പോലീസും സംയുക്തമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(Man arrested in Israel for spying for Iran via social media)
2025 അവസാനത്തോടെ...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വസ്ഥതകൾ പാരമ്യത്തിൽ. 'ഇന്ത്യ' മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലുള്ള സമയത്തുതന്നെ, മമതയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം എംപിമാർ രഹസ്യയോഗം ചേർന്നത് പാർട്ടിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നു.(TMC faces massive political crisis...