നെയ്‌റോബി: കെനിയയിൽ നിന്ന് രണ്ടായിരത്തിലധികം ജീവനുള്ള ഉറുമ്പുകളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ചൈനീസ് പൗരന് കോടതി തടവുശിക്ഷ വിധിച്ചു (Ant Smuggling Nairobi Airport). ഷാങ് കെക്വൻ എന്നയാൾക്കാണ് നെയ്‌റോബി കോടതി 12 മാസം തടവും 10 ലക്ഷം കെനിയൻ ഷില്ലിംഗും (ഏകദേശം 6.5 ലക്ഷം രൂപ) പിഴ വിധിച്ചത്.
കഴിഞ്ഞ മാർച്ചിൽ നെയ്‌റോബി അന്താരാഷ്ട്ര...
ബീജിംഗ്: അടുത്ത മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക ഉച്ചകോടിക്ക് മുന്നോടിയായി ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ചൈന (China Iran Diplomacy). ഇറാനുമായി ദീർഘകാല ബന്ധം നിലനിർത്തുന്നതോടൊപ്പം തന്നെ ട്രംപിനെ പ്രകോപിപ്പിക്കാതെയുള്ള ഒരു നയതന്ത്ര സന്തുലിതാവസ്ഥയ്ക്കാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ശ്രമിക്കുന്നത്.
സമാധാനപരമായ സഹവർത്തിത്വം, ദേശീയ പരമാധികാരം സംരക്ഷിക്കൽ തുടങ്ങിയ...
ബാങ്കോക്ക്: തായ്‌ലൻഡിലെ പരമ്പരാഗത പുതുവത്സരാഘോഷമായ സോങ്ക്രാൻ ഇത്തവണ രക്തരൂക്ഷിതമായി. ലോകത്തിലെ ഏറ്റവും വലിയ ജലപോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആഘോഷത്തിന്റെ ആദ്യ നാളുകളിൽ തന്നെ 216 മരണങ്ങൾ റിപ്പോർട്ട് ചെയ്തു (Thailand Songkran Festival Accidents). 'ഏഴ് അപകടകരമായ ദിവസങ്ങൾ' എന്ന് വിളിക്കപ്പെടുന്ന ഈ ഉത്സവ കാലയളവിൽ ഇതുവരെ 951-ലധികം വാഹനാപകടങ്ങളും നൂറുകണക്കിന് പരിക്കുകളുമാണ്...
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇറാൻ തങ്ങളുടെ പക്കലുള്ള യുറേനിയം കൈമാറാൻ സമ്മതിച്ചുവെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാൻ (Trump Iran Peace Deal). ട്രംപിന്റെ വാക്കുകൾ വെറും ദിവാസ്വപ്നം മാത്രമാണെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചത്.
ട്രംപിന്റെ അവകാശവാദങ്ങൾ
ഇറാനുമായി ഒരു മികച്ച കരാറിന് സാധ്യതയുണ്ടെന്നും...
കുറ്റകൃത്യങ്ങളുടെ ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളെ പറ്റിയാകും. ചില കഥകൾ മനുഷ്യമനസാക്കിയെ തന്നെ കിഴടക്കിയ ഭീകരതയാകും. കണ്ണീരിനും പുഞ്ചിരികൾക്കും ഇടയിൽ മനുഷ്യൻ ഉള്ളിൽ ഒളിപ്പിക്കുന്ന നീച കൃത്യങ്ങളുടെ ഏടുകൾ ഏറെയാണ്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയുടെ വീഥികളിൽ തേർവാഴ്ച നടത്തിയ കൊലയാളി, ആൽബർട്ട് ഫിഷ് (Albert Fish)....
രക്തം കട്ടപിടിക്കാത്ത അവസ്ഥ അഥവാ 'രാജകീയ രോഗം' എന്ന് വിളിക്കപ്പെടുന്ന ഹീമോഫീലിയയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനമായി (World Haemophilia Day) ആചരിക്കുന്നത്. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകനായ ഫ്രാങ്ക് ഷ്നാബെലിന്റെ ജന്മദിനമാണ് ഈ ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.
എന്താണ് ഹീമോഫീലിയ?
ശരീരത്തിൽ മുറിവുകളുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന...
കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ന്യൂസിലാൻഡ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക ചെമ്മരിയാടുകളാകും. നോക്കെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന മലയോരങ്ങളിൽ വെള്ളപ്പൊട്ടുകൾ പോലെ കൂട്ടമായി കാണുന്ന ചെമ്മരിയാടുകൾ. ചെമ്മരിയാടുകളെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് ന്യൂസിലാൻഡിൽ മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളാണ്...
കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമി - ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് പോരാട്ടത്തിനിടെ ഫീൽഡർ ഫർഹാൻ യൂസഫിന്റെ വിചിത്രമായ റൺ ഔട്ട് ശ്രമം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു (Farhan Yousaf Run Out PSL). ബുധനാഴ്ച നടന്ന മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം.
ക്വറ്റയുടെ ഇന്നിംഗ്സിലെ അവസാന ഓവറിൽ ഫ്രീ ഹിറ്റ് ഡെലിവറിയിലാണ് നാടകീയമായ...
പ്രമേഹരോഗികളിൽ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയസ്തംഭന സാധ്യതകൾ ലളിതമായ ഒരു രക്തപരിശോധനയിലൂടെ നേരത്തെ കണ്ടെത്താമെന്ന് പുതിയ പഠന റിപ്പോർട്ട് (Heart Failure Diabetes Blood Test). ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി കോൺഫറൻസിൽ അവതരിപ്പിച്ച 'ടാർട്ടൻ-എച്ച്എഫ്' (TARTAN-HF) പരീക്ഷണത്തിലാണ് ഈ നിർണ്ണായക കണ്ടെത്തലുള്ളത്.
പഠനത്തിലെ പ്രധാന വിവരങ്ങൾ:
NT-proBNP ടെസ്റ്റ്: ഹൃദയത്തിന് അനുഭവപ്പെടുന്ന...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരാവകാശങ്ങൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രമേയം യുഎസ് സെനറ്റിൽ നാലാം തവണയും പരാജയപ്പെട്ടു (US Senate Iran War Resolution). കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുന്നത് തടയാനായിരുന്നു ഡെമോക്രാറ്റുകൾ ഈ പ്രമേയം അവതരിപ്പിച്ചത്.
47-നെതിരെ 52 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക്...