Amina SR

വിജയ് മുഖ്യമന്ത്രിയായി മെയ് 7ന് സത്യപ്രതിജ്ഞ ചെയ്തേക്കും?: ഗവർണർ ഇന്ന് ചെന്നൈയിലെത്തും...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിപ്ലവകരമായ വിജയം നേടിയ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് ഉച്ചയ്ക്ക് 1:30-ഓടെ ചെന്നൈയിലെത്തും. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് വിജയ് നൽകിയ കത്ത് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്.(Vijay TVK Government Formation Tamil Nadu 2026 Oath Ceremony...

‘ജനങ്ങൾ പൊറുതിമുട്ടി ചെയ്തതാണ്, ഇത് UDFൻ്റെ മിടുക്കല്ല, ജനാധിപത്യത്തിൻ്റെ വിജയമാണ്, VD...

കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ ഉണ്ടായ മാറ്റമാണ് യുഡിഎഫിന് അനുകൂലമായത്. പയ്യന്നൂരും തളിപ്പറമ്പും പോലെയുള്ള സിപിഎം കോട്ടകളിൽ അവർ പരാജയപ്പെട്ടത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ജനങ്ങളുടെ അതൃപ്തിയും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(G Sukumaran Nair NSS On...

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുള്ള സംഘർഷം: 180 പേർക്കെതിരെ കേസെടുത്തു | Kasaragod...

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രദേശത്ത് നിലവിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.(Kasaragod Political Clash Police Case Against 180 UDF CPM Workers) സന്ദീപ് വാര്യരുടെ റോഡ്...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്: പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപ കൂടി...

കൊച്ചി :സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 195 രൂപ കൂടി 13,870 രൂപ എന്ന നിലയിലും, ഗ്രാമിന് 1560 രൂപ കൂടി 1,10,960 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price Today May 6 2026 Sovereign Price Drops Slightly) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

‘പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’: കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴീക്കോട്, കോളയാട് എന്നിവിടങ്ങളിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(P Jayarajan Flex Boards In Kannur CPM Leadership Change Demand Post Election Defeat) "പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ"...

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പത്താം തീയതിക്കകമെന്ന് സൂചന: നിരീക്ഷകർ നാളെ നടപടികൾ...

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഈ മാസം പത്താം തീയതിയോടെ ഉണ്ടാകും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ വൈകുന്നേരത്തോടെ എംഎൽഎമാരുടെ അഭിപ്രായശേഖരണം പൂർത്തിയാക്കി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനായി നിയുക്ത എംഎൽഎമാർ തലസ്ഥാനത്തെത്തി തുടങ്ങിയിട്ടുണ്ട്.(Kerala CM Announcement 2026 Expected By...

തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ യുഗം: വിജയ്‌യെ തടയേണ്ടെന്ന് DMK? വിശ്വാസ വോട്ടിൽ...

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരണത്തിലേക്ക്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെയും മറ്റ് ചെറുകിട പാർട്ടികളുടെയും പിന്തുണ വിജയ് ഉറപ്പാക്കിയിട്ടുണ്ട്. തുടക്കത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഡിഎംകെ, നിലവിലെ സാഹചര്യത്തിൽ വിജയ് സർക്കാർ രൂപീകരിക്കുന്നത് തടയേണ്ടതില്ലെന്ന...

പഞ്ചാബിൽ ഇരട്ട സ്ഫോടനങ്ങൾ: അമൃത്സറിലും ജലന്ധറിലും പരിഭ്രാന്തി, ഖാലിസ്ഥാൻ ലിബറേഷൻ ആർമി...

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും ചൊവ്വാഴ്ച രാത്രിയുണ്ടായ സ്ഫോടനങ്ങൾ വലിയ പരിഭ്രാന്തി പരത്തി. ജലന്ധറിൽ ബിഎസ്എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘം ഷെഹ്‌സാദ് ഭട്ടിയുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.(Punjab High Alert After Twin Blasts In...

‘അവൾ ചത്തു കഴിഞ്ഞാൽ ബാക്കി നോക്കാം’: ബംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രത്തിൽ...

തൃശൂർ: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിനി മർദനമേറ്റു മരിച്ചു. ബംഗളൂരു സുളിബെലെയിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന ദീപക് കൃഷ്ണ എന്നയാളുടെ ക്രൂരമർദനമാണ് മരണകാരണം. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.(Malayali Woman Dies After Brutal Assault At Bangalore Dog Shelter By Deepak...

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: CPIM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്;...

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.ഐ.എമ്മിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ ഭരണപരിജ്ഞാനം പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.(Pinarayi Vijayan Likely...