Amina SR

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക...

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam tests positive for HIV during prison medical checkup) ലഹരി ഉപയോഗത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക്...

തൃശൂരിൽ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: പാൽ തൊണ്ടയിൽ കുടുങ്ങിയതായി...

തൃശൂർ: പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു. വെള്ളറക്കാട് തറമേൽഞാലിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച പിതാവ് സുധീഷിന്റെ അസ്ഥിസഞ്ചയനം നടന്ന ദിവസമാണ് കുഞ്ഞിന്റെയും മരണം എന്നതും കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.(18 day old infant dies in Thrissur Vellarakkad) കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ...

പരിസ്ഥിതി സംരക്ഷണത്തിലെ മികവ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സേയ്ഷെൽസിൻ്റെ പരമോന്നത ബഹുമതി സമ്മാനിച്ചു...

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസനം എന്നിവയിലെ നേതൃത്വപരമായ പങ്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സേയ്ഷെൽസിന്റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' സമ്മാനിച്ചു. സുസ്ഥിര വികസനത്തിനും ഹരിത വളർച്ചയ്ക്കുമായി പ്രധാനമന്ത്രി നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയും, ബ്ലൂ എക്കൊണോമിയുടെ പ്രചാരണത്തെയും മാനിച്ചാണ് ഈ പുരസ്കാരം.(PM Modi receives...

‘ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമന്ത്രി ഉറപ്പ് നൽകണം’: CJP പ്രതിഷേധത്തിന് പിന്തുണയുമായി...

ന്യൂഡൽഹി: നീറ്റ്-യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്‌ചുക്ക് സമരത്തിൽ പങ്കുചേർന്നത്.(Sonam Wangchuk Begins Indefinite Hunger Strike At...

കേരളത്തിൽ തീവ്രമായ മഴ: ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു,...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന അതിതീവ്ര മഴയാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.(Kerala Weather Update Heavy Rainfall Warning Across...

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതിയായ യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ | Hemachandran...

സുൽത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കണ്ണൂർ ഉളിക്കൽ സ്വദേശിനിയുമായ ലീബ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. നേരത്തെ ഇവർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.(Hemachandran murder case, accused arrested at Kozhikode airport) വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന്...

RSSനെതിരെ അപകീർത്തികരമായ പരാമർശം: പ്രിയങ്ക് ഖാർഗെയ്ക്കും മുഹമ്മദ് നാലപ്പാടിനും എതിരെ കോടതി...

ബെംഗളൂരു: ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൽകിയ പരാതിയിൽ പ്രിയങ്ക് ഖാർഗെയ്ക്കും മുഹമ്മദ് നാലപ്പാടിനും എതിരെ കോടതി നടപടി. സ്വകാര്യ മാനനഷ്ട പരാതിയിലാണ് ബെംഗളൂരു XLII അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ജൂൺ 27-നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.(RSS defamation case, Bengaluru court issues summons to Priyank Kharge...

‘6 മാസത്തിലൊരിക്കൽ അവിശ്വാസ പ്രമേയങ്ങൾ പ്രതീക്ഷിച്ചിരുന്നു, വളരെ പോസിറ്റീവായി സ്വാഗതം ചെയ്യുന്നു’:...

തിരുവനന്തപുരം: നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഇത്തരം നീക്കങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും,ഇതിനെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Mayor V.V. Rajesh welcomes no-confidence motion in Thiruvananthapuram Corporation) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാണെന്നും...

നെടുമങ്ങാട് നവജാത ശിശു മരണപ്പെട്ടു: മരിച്ചത് 22 മാസം പ്രായമായ പെൺകുഞ്ഞ്...

തിരുവനന്തപുരം : നെടുമങ്ങാട് പറണ്ടോട് സ്വദേശിനിയുടെ പെൺകുഞ്ഞ് മരണപ്പെട്ടു. ബിന്ദുവിന്റെ 22 ദിവസം പ്രായമുള്ള മകൾ ശ്രയയാണ് മരിച്ചത്. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.(Newborn dies in Nedumangad, investigation underway) ദേഹമാസകലം മഞ്ഞനിറത്തിലാണ് കാണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മരണത്തിൽ ദുരൂഹതകളില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. എങ്കിലും...

‘മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിൻ്റെ ചുവര് കിട്ടില്ല’: KM ഷാജിക്കെതിരെ...

തിരുവനന്തപുരം: പിഎം ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ രൂക്ഷമായ പരിഹാസവുമായി എ.എ. റഹീം എംപി രംഗത്ത്. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും, അദ്ദേഹത്തിന്റെ തങ്ങൾ മോദിയാണെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസ്സിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും, ഈ മനസ്സ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ...