Amina SR

പ്രതിപക്ഷ ഉപനേതാവ് പദവി: LDFൽ ഭിന്നത; CPM നിലപാടിനെതിരെ CPI | LDF...

കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ അദ്ദേഹം, പദവി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.(LDF Crisis Deepens Over Deputy Opposition Leader Post As CPI Challenges...

കെ.കെ. മഹേശൻ്റെ മരണം: SIT അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിയെ കണ്ടു...

തിരുവനന്തപുരം: കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവിയാണ് മന്ത്രിയെ സമീപിച്ചത്.(KK Maheshan Suicide Case, Family Demands SIT Investigation From Home Minister) വെള്ളാപ്പള്ളി നടേശൻ തങ്ങളെ ഉപദ്രവിക്കുന്നത് തുടരുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. പരാതി മന്ത്രി...

ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം: CIയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു...

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച പ്രതി, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Aryanad Police Station Attack, Man Strikes CI With Iron Chair) ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി...

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം: പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം;...

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാർ സ്വജനപക്ഷപാതം കാണിച്ചുവെന്നും പാർട്ടിക്കുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരെ അവഗണിച്ചുവെന്നും ആരോപിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി രൂക്ഷമായ പ്രമേയം പാസാക്കി.(Internal Turmoil In Muslim League Over Minister Personal Staff Appointments) സംഘടനയെ ജയിലിൽ പോകാനും തല്ലുകൊള്ളാനും മാത്രം...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,600 രൂപ എന്ന നിലയിലും, ഗ്രാമിന് 13,450 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Remains Steady In Kerala Today At 107600 Per Sovereign) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ -...

ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി നീട്ടി...

തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government Extends Tender-Free Contract Permission To Uralungal Society) നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്....

കേതൻ അഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു: ചെറുമകൻ്റെ മരണം മുതൽ മാനസികമായി തളർന്നിരുന്നുവെന്ന്...

പുണെ: പുണെയിൽ കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കുടുംബത്തിന് മറ്റൊരു വലിയ ദുരന്തം കൂടി. കൊല ചെയ്യപ്പെട്ട കേതൻ അഗർവാളിന്റെ മുത്തച്ഛൻ ദേവിചന്ദ് അഗർവാൾ (71) അന്തരിച്ചു. കൊച്ചുമകന്റെ മരണത്തെത്തുടർന്നുണ്ടായ മാനസികാഘാതവും അസുഖവും കാരണം ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിച്ചത്. ശനിയാഴ്ച രാത്രി 9:45-ഓടെയായിരുന്നു അന്ത്യം.(Ketan Agarwal Murder Case, Grandfather Passes...

പത്തനംതിട്ടയിലെ 13കാരിയുടെ പീഡന പരാതി വ്യാജം: കാരണമായത് സഹപാഠിയോടുള്ള പ്രണയനൈരാശ്യമെന്ന് വെളിപ്പെടുത്തൽ...

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള മനോവിഷമമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Pathanamthitta Minor Girl Abuse Complaint Found To Be False) സംഭവത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ...

ആനക്കൊമ്പ് കേസ്: വിവരങ്ങൾ വനംവകുപ്പിന് കൈമാറി മോഹൻലാൽ, കൈവശമുള്ളത് 2 ജോഡി...

കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച 'ഒറ്റത്തവണ പൊതുമാപ്പ്' സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്.(Mohanlal Submits Details Of Ivory Tusks To Forest Department Under Amnesty Scheme) തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം...

പത്തനംതിട്ടയിലെ POCSO കേസ്: 13കാരി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു, മൊഴിമാറ്റി പെൺകുട്ടി...

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു.(Pathanamthitta Minor Girl Abuse Allegation Turns Out To Be False) ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം പോലീസ് വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളിൽ വലിയ...