Amina SR

‘ഇതാരുടെയും കുടുംബ സ്വത്തല്ല’: BJP ഓഫീസിലെ ചിത്രങ്ങളെച്ചൊല്ലി വിനോദ് ധാവടെയുടെ രൂക്ഷവിമർശനം...

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ് ധാവടെയാണ് ഭാരവാഹികളെ നേരിട്ട് വിളിച്ച് ശകാരിച്ചത്.(This is not anyone's family property, harsh criticism over pictures in...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നതിൽ പുനരാലോചനയുമായി SIT,...

തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന. (Sabarimala gold theft case, SIT reconsiders appeal against Thantri's bail) അറസ്റ്റിന് പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളെ മന്ത്രി...

‘മന്ത്രിമാരുടെ വീട്ടിൽ റീത്ത് വയ്ക്കാൻ പറയലല്ല എൻ്റെ ജോലി, റീത്ത് വയ്ക്കലും...

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധം കോൺഗ്രസിന്റെയോ തന്റെയോ ശൈലിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വസതിയിലെ അതിക്രമം സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രിമാരുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(My job is not to tell to place wreaths at ministers' homes,...

‘അരിവാൾ കത്രിക നക്ഷത്രം’: ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ |...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ 'യഥാർത്ഥ എക്സറേ' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi Parambil mocks the Health Department, makes Facebook post) ഉഷ എന്ന സഹോദരിയുടെ അല്ല , പിണറായി സർക്കാരിന്റെ XRay ആണിത്. പി ആർ...

പാലത്തായി പീഡനക്കേസ്: BJP നേതാവ് K പത്മരാജന് പരോൾ അനുവദിച്ച് സർക്കാർ...

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan) ഈ...

‘നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ’: പുതുയുഗ യാത്രയുടെ വടക്കൻ...

കൊച്ചി: 'പുതുയുഗ യാത്ര'യുടെ ഭാഗമായി വടക്കൻ പറവൂരിൽ നൽകിയ സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുനൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ സംസാരിക്കവേ പലപ്പോഴും വികാരാധീനനായ അദ്ദേഹം, താൻ വളർന്നത് ഇവിടുത്തെ ജനങ്ങളുടെ സ്നേഹത്തണലിലാണെന്ന് ഓർമ്മിപ്പിച്ചു.(VD Satheesan gets emotional in North Paravur...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ലഷ്കറെ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ അതീവ ജാഗ്രതാ നിർദ്ദേശം. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ പ്രധാന ക്ഷേത്രങ്ങളുമാണ് ഭീകരർ ലക്ഷ്യമിടുന്നത്.(Terror attack threat in Delhi, Red Fort and temples are targets) ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിന്...

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം കത്തുന്നു: പത്തനംതിട്ടയിലെ പരിപാടിയിൽ സംഘർഷം, യോഗം അലങ്കോലപ്പെട്ടു,...

പത്തനംതിട്ട: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ടയിൽ മന്ത്രി പങ്കെടുത്ത യോഗം സംഘർഷത്തിൽ കലാശിച്ചപ്പോൾ, തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.(Protests against Health Minister flare up, Clashes at event in Pathanamthitta) പത്തനംതിട്ട...

R രശ്മി BJPയിലേക്ക്: രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും, കോൺഗ്രസിന് വൻ...

കൊല്ലം: കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേരുന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അവർ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.(R Resmi to join BJP, Rajeev Chandrasekhar will give her membership) മുൻ സിപിഎം എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ രശ്മി പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്നു....

‘ആക്രമണത്തിന് പിന്നിൽ VD സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു,...

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ് എന്നും മന്ത്രി ആരോപിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി.(VD Satheesan behind the attack at the...