Amina SR

പുനലൂരിൽ UDFന് തലവേദനയായി വീണ്ടും വിമത നീക്കം: സഞ്ജയ് ഖാൻ പത്രിക...

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെങ്കിലും പത്രിക സമർപ്പിക്കാനാണ് സഞ്ജയ് ഖാന്റെ തീരുമാനം.(Another rebel move in...

തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.(Thiruvananthapuram in election fever, District administration with different awareness campaigns) കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് സംഘടിപ്പിച്ച സ്കൂബ...

മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം: 4 മലയാളികൾക്ക് ദാരുണാന്ത്യം...

ബെംഗളൂരു: മൈസൂരുവിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Bus accident in Mysuru, Four dead, accident involved Kozhikode-Bengaluru sleeper bus) ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം പുലർച്ചെയാണ്...

ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് വാദങ്ങൾ...

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള സത്യവാങ്മൂലമാകും ബോർഡ് കോടതിയിൽ സമർപ്പിക്കുകയെന്നാണ് വിവരം.(Sabarimala women's entry, Devaswom Board to submit arguments in Supreme Court today ) നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രത്യേക...

പശ്ചിമേഷ്യൻ സംഘർഷം: സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം | West...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി, ഓരോ വകുപ്പും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾക്ക് രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(West Asian conflict, Cabinet Committee on Security assesses the situation) സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ...

നിയമസഭാ തിരഞ്ഞെടുപ്പ്: VD സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും | VD...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.(Assembly elections, VD Satheesan to file nomination papers today) പ്രതിപക്ഷ നേതാവ് വി.ഡി....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ 7 ആരോപണങ്ങളുമായി പ്രതിപക്ഷം | Gyanesh Kumar

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പി.മാർ പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. നിഷ്പക്ഷത പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ നോട്ടീസിൽ പ്രധാനമായും ഏഴ് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ലോക്‌സഭയിൽ 130 എം.പി.മാരും രാജ്യസഭയിൽ 63 എം.പി.മാരുമാണ് ഈ നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്.(Opposition makes 7 allegations against...

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് 3 മണി വരെ...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് സമാപിക്കുന്നു. വൈകുന്നേരം 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നടപടികൾ കൃത്യം 3 മണിക്ക് തന്നെ അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.(Assembly elections, Time to file nominations till 3 pm today) പ്രതിപക്ഷ...

അമ്പലപ്പുഴയിൽ ‘G സുധാകരൻ പ്രഭാവം’ മാറ്റുരയ്ക്കുന്നു: ഉറ്റുനോക്കി രാഷ്ട്രീയ കേരളം | G...

ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ നയിച്ച കൈകൾ തന്നെ ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വെല്ലുവിളിയാകുന്നു എന്നതാണ് മണ്ഡലത്തിലെ കൗതുകം.(G Sudhakaran effect is making a difference in Ambalapuzha, Kerala looks up...

‘മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, വിജയരാഘവന് ആലപ്പുഴയെക്കുറിച്ച് ഒന്നും അറിയില്ല,...

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചെന്ന എ. വിജയരാഘവന്റെ പരിഹാസത്തിന് തക്കതായ മറുപടിയുമായി ജി. സുധാകരൻ. വിജയരാഘവൻ അമ്പലപ്പുഴയിൽ വന്ന് പത്ത് മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അദ്ദേഹത്തിന് ഈ നാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Vijayaraghavan knows nothing about Alappuzha, says G...