Amina SR

US – ഇറാൻ സമാധാന കരാർ: ക്രൂഡ് ഓയിൽ വില കുത്തനെ...

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം വൈകാതെ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വില കുറയാൻ കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളറിന് താഴേക്ക് എത്തിയപ്പോൾ, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 76 ഡോളറിന്...

തമിഴ്‌നാട്ടിൽ വീണ്ടും നീറ്റ് ദുരന്തം: പരീക്ഷാ സമ്മർദ്ദത്താൽ 19കാരി ജീവനൊടുക്കി; പ്രതിഷേധം...

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ നീറ്റ് (NEET) പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശിനിയായ അനുകീർത്തന (19) എന്ന നീറ്റ് ഉദ്യോഗാർത്ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന അവസ്ഥയിൽ മനംനൊന്താണ് പെൺകുട്ടി ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.(NEET Aspirant Dies By Suicide In Tamil Nadu Sparking...

സംസ്ഥാനത്ത് ഷിഗെല്ല ഭീഷണി രൂക്ഷം: രോഗവ്യാപനം അതിവേഗത്തിൽ, ഐസ് ഫാക്ടറികളിൽ പരിശോധന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും, ഈ മാസം മാത്രം 91 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസ് ഫാക്ടറികളിലും ശീതളപാനീയ കേന്ദ്രങ്ങളിലും കർശന പരിശോധന നടത്താൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തു.(Kerala Faces...

മാസപ്പടി കേസ്: വീണയെ ED വീണ്ടും ചോദ്യംചെയ്യും, ഹാജരാക്കിയ രേഖകൾ വിശദമായി...

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വീണയെ ഇ ഡി വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ സമൻസ് അയക്കും.(CMRL Case, ED To Examine Documents) സിഎംആർഎൽ കമ്പനിയുമായി...

‘മാറ്റത്തിനായി മാത്യു കുഴൽനാടൻ കെ പി സി സി പ്രസിഡൻ്റാകട്ടെ’: പാലക്കാട്...

പാലക്കാട്: കോൺഗ്രസ് പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേര് നിർദ്ദേശിച്ചുകൊണ്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ. 'പുതുയുഗ കോൺഗ്രസ്' എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(Flex Boards In Palakkad Demand Mathew Kuzhalnadan As New KPCC President) നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി...

‘യുദ്ധം എപ്പോഴും ക്രൂരമാണ്, മനഃപൂർവ്വം ചെയ്തതല്ല’: മിനാബ് സ്കൂൾ ആക്രമണത്തിൽ ട്രംപ്...

വാഷിംഗ്ടൺ: ഇറാനിലെ മിനാബിൽ നടന്ന മിസൈൽ ആക്രമണത്തിൽ 168 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ആക്രമണം ബോധപൂർവ്വമല്ലെന്നും ഇതൊരു 'അബദ്ധം' മാത്രമാണെന്നുമാണ് ജി7 ഉച്ചകോടിക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധസാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ന്യായീകരിച്ചു.(Minab School Attack, Trump Calls Iran School...

‘മനുഷ്യമൂല്യങ്ങൾക്ക് മുൻഗണന നൽകണം’: ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി |...

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വികസനത്തിൽ മനുഷ്യമൂല്യങ്ങളെ കേന്ദ്രബിന്ദുവാക്കണമെന്ന് ലോകനേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതവും വേഗമേറിയതും കാര്യക്ഷമവുമായ രീതിയിൽ എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനും, ഒപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സൈബർ സുരക്ഷ ശക്തമാക്കാനും ആഗോള സഹകരണം അനിവാര്യമാണെന്ന് ജി7 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.(PM Modi Advocates For Human-Centric AI At G7...

VD സതീശൻ സർക്കാർ അധികാരത്തിലേറിയിട്ട് ഒരു മാസം പിന്നിടുന്നു: നേട്ടങ്ങളും കോട്ടങ്ങളും...

തിരുവനന്തപുരം: വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിന് ഇന്ന് ഒരു മാസം തികയുന്നു. ഭരണനേട്ടങ്ങളുടെ തിളക്കവും വിവാദങ്ങളുടെ കല്ലുകടിയും നിറഞ്ഞ സമ്മിശ്രമായ ഒരു മാസമാണ് കടന്നുപോയത്. ഭരണപക്ഷത്തിന് ആനന്ദിക്കാൻ വക നൽകുന്ന നിരവധി തീരുമാനങ്ങൾ എടുക്കുമ്പോഴും, പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ആയുധമാക്കാൻ പാകത്തിലുള്ള വിവാദങ്ങളും ആദ്യ മാസത്തിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്.(VD Satheesan...

ഗണ്മാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഇന്ന്...

കൊച്ചി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥർക്കാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്.(SIT Moves High...

ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്: LNGയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന്...

ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീങ്ങിയതോടെ, പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകൾ നാട്ടിലേക്കുള്ള യാത്ര തുടങ്ങി. 62,370 മെട്രിക് ടൺ എൽഎൻജിയുമായി (LNG) പുറപ്പെട്ട ആദ്യ കപ്പലായ 'ദിഷ', ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നങ്കൂരമിടും.(Strait of Hormuz, First Indian Cargo Ship Returns From Hormuz...