Amina SR

സ്ത്രീവിരുദ്ധ പരാമർശം: രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച |...

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന് കാരണമായത്.(Misogynistic remarks, Mahila Morcha files complaint against Ramesh Pisharody) പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: രണ്ട് കാരവനുകൾ പോലീസ് കസ്റ്റഡിയിൽ | Ranjith

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സിനിമ സെറ്റിലെ രണ്ട് കാരവനുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവ നിലവിൽ കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.(Sexual assault case against Ranjith, Two caravans in police custody ) പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ, ഈ...

‘ആകെ 5 കോടി 38 ലക്ഷം രൂപ ലഭിച്ചു’: വയനാട് ദുരന്തബാധിതർക്കായി...

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്നതിന് കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ പൂർണ്ണരൂപം കെപിസിസി പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ആകെ 5,38,21,632 രൂപ ലഭിച്ചതായി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയും നൽകിയിട്ടുണ്ട്.(Sunny Joseph reveals...

‘ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും, എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട്...

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.( LDF will disappear...

‘ദുരന്തത്തെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറി’: M സ്വരാജ് |...

കൊച്ചി: കേരളത്തിൽ യുഡിഎഫ് ഇപ്പോൾ ഉടായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിന്റെ പേരിൽ രണ്ടാമതും പണം പിരിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. (Congress has become a money-maker, selling disasters, says M Swaraj) ദുരന്തങ്ങളെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന്...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം...

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan ) സിപിഎമ്മിന്റെ തകർച്ചയ്ക്ക്...

‘കേരളം വികസന കുതിപ്പിലേക്ക്, സ്ഥാനാർത്ഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, അത്...

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും ഈ മാറ്റത്തിനൊപ്പം നീങ്ങാൻ നാടിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന നേട്ടങ്ങളെ തകർക്കാൻ സംഘടിതമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(There have been limitations as a candidate, says Chief Minister) സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ മുഴുവൻ സമയവും ചെലവഴിക്കാൻ...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി, പോലീസ് കസ്റ്റഡിയിൽ വിട്ടു...

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.(Sexual assault case, Director Ranjith gets a setback, remanded in police custody) രഞ്ജിത്തിന്റെ...

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ല, ഒരു തെളിവും വന്നിട്ടില്ല’:...

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(I don't think Sonia Gandhi is involved in Sabarimala gold theft case, says...

US യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററും ഇറാൻ തകർത്ത സംഭവം: തിരച്ചിലുമായി സ്വിസ് ആർമി...

വാഷിങ്ടൺ: ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ പൈലറ്റിനെ അതീവ സാഹസികമായ ദൗത്യത്തിലൂടെ യുഎസ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിനായി അമേരിക്കയും ഇറാനും ഒരേസമയം ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.(Iran shoots down US fighter jets and...