Amina SR

‘ഉന്നത സൈനിക നേതാക്കളെ വധിച്ചു, ടെഹ്റാനിൽ ആക്രമണം നടത്തി’: ട്രംപ്, ‘വലിയ...

വാഷിങ്ടൺ: ഇറാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രമുഖ സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. തന്റെ ഉടമസ്ഥതയിലുള്ള 'ട്രൂത്ത് സോഷ്യൽ' എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.(Top military leaders killed, Trump warns Iran) അവിവേകത്തോടെയും ശത്രുതാപരമായ നിലപാടുകളോടെയും ഇറാനെ നയിച്ചിരുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥർ ടെഹ്‌റാനിൽ നടന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം തൂക്കുമന്ത്രിസഭയിലേക്ക്? രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന ‘മൂന്നാം ശക്തി’

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ 'തൂക്കുമന്ത്രിസഭ' എന്നത് അത്ര പരിചിതമായ വാക്കേയല്ല. കൃത്യമായ ഇടവേളകളിൽ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരം ഏൽപ്പിക്കുന്നതാണ് കേരളീയ വോട്ടർമാരുടെ പതിവ്. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ചരിത്രം വഴിമാറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു നിയമസഭയിലേക്കാണോ കേരളം നീങ്ങുന്നത്? 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ...

‘ഹിന്ദി അടിച്ചേൽപ്പിക്കൽ വെറും രാഷ്ട്രീയ ആരോപണം’: MK സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി...

ന്യൂഡൽഹി: ത്രിഭാഷാ പദ്ധതിയെക്കുറിച്ചുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണം രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാനുള്ള "പഴഞ്ചൻ തന്ത്രം" മാത്രമാണെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞു.(Linguistic imposition misrepresents a progressive and inclusive reform, Union Minister Dharmendra Pradhan responds...

‘തിരുവല്ലയിൽ നിന്ന് തുടങ്ങും, അനൂപ് ആൻ്റണി എനിക്കൊപ്പം വർഷങ്ങളായി ഉണ്ട്, LDFന്...

പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.(Kerala is ready to bid farewell...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V...

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ യുഡിഎഫും, മന്ത്രി വി. അബ്ദുറഹിമാനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും കടുത്ത മത്സരത്തിലാണ്.(The fight in Tirur...

ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ: തിരുവല്ലയിൽ ആദ്യ പരിപാടി;...

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്നും എട്ട് കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിച്ചത്.(PM Modi in Kerala, First event in Thiruvalla;...

‘ശ്രുതി ഉൾപ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’: T സിദ്ദിഖ് MLA...

വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് എംഎൽഎ. ശ്രുതിക്ക് 120 ദിവസത്തിനകം വീട് നൽകുമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.(Don't drag the victims into controversy, says T...

FCRA ഭേദഗതി: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ BJP | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries ) നിയമസഭാ തിരഞ്ഞെടുപ്പ്...

‘കേരളത്തിൻ്റെ ആരോഗ്യ മേഖല തകർന്നു, ഇടുക്കിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി...

ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Kerala's health sector has collapsed, says Rahul Gandhi in Idukki) ഇടുക്കിയുടെ വികസന മുരടിപ്പിനെ...

‘കൊട്ടാരക്കര കോട്ടയാക്കിയ എന്നെ CPM ഒതുക്കി, വോട്ട് പിടിക്കാൻ മാത്രം വേണം,...

കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ പങ്കുണ്ടെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ വെളിപ്പെടുത്തലുകൾ.(CPM has confined me, minister behind cyber-attack, says Aisha...