തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയം ജില്ലയിൽ വിവിധ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.(Kerala in Assembly election heat,...
കൊച്ചി: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയാണ് ഇന്നത്തെ നിരക്ക്. (Kerala Gold price hiked, know about today's rate )
പശ്ചിമേഷ്യൻ...
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യമായി പരാതി നൽകിയ യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Supreme Court to consider plea seeking cancellation of...
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ ഡോളറിനാണ്കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് അടങ്ങിയ സഖ്യം ടീമിനെ ഏറ്റെടുത്തത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി.(...
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, ചാന്ദ്ര കലണ്ടറിലെ ഏഴാമത്തെ മാസം പ്രേത മാസമാണ് (鬼月 guǐ yuè). സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും കവാടങ്ങൾ തുറക്കുന്ന ഈ സമയം, പ്രേതങ്ങൾക്കും ആത്മാക്കൾക്കും നശ്വരമായ ലോകം സന്ദർശിക്കാൻ അനുവാദം ലഭിക്കുന്നു.(The haunted bus of China )
പ്രശസ്ത സിനിമകൾക്ക് ആധാരമായ ചൈനയിൽ നിന്നുള്ള ഒരു കഥ പറയാം, കഥയോ അതോ...
ആലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെതിരെ രൂക്ഷമായ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ എന്നത് 'അണയാൻ പോകുന്ന തീ' ആണെന്നും അണയാൻ പോകുന്ന തീ അവസാനമായി ആളിക്കത്തുകയാണെന്നും സജി ചെറിയാൻ പരിഹസിച്ചു. രാഷ്ട്രീയ വഞ്ചന കാണിച്ച പുകഞ്ഞകൊള്ളികൾക്ക് പുറത്താണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(G Sudhakaran is...
ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് നിർണ്ണായക തീരുമാനം ഉണ്ടാകും. പത്രികയിലെ വിവരങ്ങളിൽ അപൂർണ്ണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രികകളുടെ പുനഃപരിശോധന ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.(Crucial day for Reji Cherian, Decision on accepting nomination today)
മൂന്ന് സെറ്റ് പത്രികകളാണ് റെജി ചെറിയാൻ സമർപ്പിച്ചിരുന്നത്. ഇതിൽ...
കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേറുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ ഈ പരസ്യ പ്രസ്താവന. മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.(UDF will win, Ramesh Chennithala will become Chief Minister,...
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും പാചകവാതക (LPG) വിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുക.(Hotels will get 40% of the LPG supply, State Civil Supplies...
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംവാദത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത വാദപ്രതിവാദം. മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവുകളും മന്ത്രിക്ക് നേരെയുണ്ടായ ആക്രമണവും സംവാദത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.(Veena George says scissors stuck in patient's stomach was not when she was Health Minister)
ആലപ്പുഴ മെഡിക്കൽ...