ആലപ്പുഴ: നിരോധിത പുകയില കടത്ത് വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. അപേക്ഷ പരിഗണിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചിരുന്നത്.(Tobacco smuggling controversy, CPM reinstates A Shanavas)
ലഹരിക്കടത്തിൽ ഷാനവാസിന് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു....
കൊച്ചി: വന്യജീവി ആക്രമണങ്ങളിലും പാമ്പുകടി മരണങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിച്ച് ദീപിക പത്രം. മനുഷ്യജീവനേക്കാൾ വില വിഷജീവികൾക്കും മൃഗങ്ങൾക്കും നൽകുന്ന വിചിത്രമായ ഭരണരീതിയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Snakes have a government, men have a coffin, Syro-Malabar Church mouthpiece strongly criticizes )
വന്യജീവികളോ വിഷസർപ്പങ്ങളോ അല്ല, മറിച്ച് അധികാരത്തിന്റെ മകുടി...
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഉൾപ്പെടെയുള്ള 20 പേർക്കാണ് ഇന്ന് നോട്ടീസ് നൽകുന്നത്.(Slogans insulting...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear, 5 snakes found inside a house in Kozhikode )
കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.(Global Ayyappa Sangamam, Devaswom Board gives additional Rs 55...
കോഴിക്കോട്: ജില്ലയിൽ വെവ്വേറെയിടങ്ങളിലായി രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ശിവദാസന്റെ മകൾ അഞ്‌ജലി, പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ എന്നിവരെയാണ് പാമ്പുകടിയേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(Two people bitten by snakes in Kozhikode, Concern is growing in the state)
അഞ്ജലിയെ അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണ് കടിച്ചത്....
വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ സംഗീത വീഡിയോ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ രൂപത്തിലുള്ള അനിമേഷൻ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടത്തെ വീഡിയോയിൽ ആക്ഷേപിക്കുന്നത്.(Iran Drops Lego-Style Clip Mocking Trump Over Dinner Shooting incident )
Wow. Iranian Lego diss...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ വിധിയെഴുതുമ്പോൾ, വോട്ടർ പട്ടിക പുതുക്കിയതിലൂടെ ഉണ്ടായ അനുകൂല സാഹചര്യം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.(Campaigning in Bengal...
തൃശൂർ: മേളപ്പെരുക്കങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിട നൽകിക്കൊണ്ട് ശക്തന്റെ തട്ടകത്തിൽ തൃശൂർ പൂരം ഇന്ന് സമാപിക്കും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ സന്നിധിയിൽ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.(Thrissur Pooram concludes today after a series of musical wonders, Now an year long waiting...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.(Comfort for Wayanad disaster victims, The housewarming of first 51 houses built by the Muslim...