Amina SR

‘ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം’:...

പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത് വെറും ആഭാസത്തരമാണെന്നും അദ്ദേഹം പറഞ്ഞു.(Looking at the child's horoscope before pregnancy, AK Balan mocks the CM...

കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തി കൊലപ്പെടുത്തി: ബാറിലെ തർക്കം കലാശിച്ചത്...

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.(Man was stabbed to death with a key in Trivandrum, An argument in the bar...

‘അസ്ഥാനത്തുള്ളത്, അനുചിതം’: ട്രംപിൻ്റെ അധിക്ഷേപ പോസ്റ്റിൽ ഇന്ത്യ; ‘മഹത്തായ രാജ്യ’മെന്ന് തിരുത്തി...

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ പരാമർശങ്ങൾ അസ്ഥാനത്തുള്ളതും അനുചിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(Uninformed, Inappropriate, In Poor Taste, India After Trump Hell-Hole Row) വിവാദമായ ഒരു കുറിപ്പ് ട്രംപ് തന്റെ...

പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി...

തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും കനത്ത ജാഗ്രതയിലാണ്.(Another snake found at the house of boy who died of a snakebite) തുടർച്ചയായി പാമ്പുകളെ...

‘ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി’: പ്രഖ്യാപിച്ച് ട്രംപ്, നെതന്യാഹുവും ലെബനൻ...

വാഷിംഗ്ടൺ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം. അമേരിക്കയിലെ ഇസ്രായേൽ-ലബനൻ അംബാസഡർമാർ തമ്മിൽ ഒരാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിതെന്നും ചർച്ചകൾ വളരെ ശുഭകരമാണെന്നും ട്രംപ് വ്യക്തമാക്കി.(Trump announces...

പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക: മൂന്നാമത്തെ യുദ്ധക്കപ്പലായ USS ജോർജ്...

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനികാധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെ കൂടി മേഖലയിൽ വിന്യസിച്ചു. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹമാണ് പുതുതായി പശ്ചിമേഷ്യയിൽ എത്തിയത്. ഇതോടെ മേഖലയിലെ കരുത്തരായ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയർന്നു.(US strengthens military presence in the Middle Asia, Third...

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീതി തുടരുന്നു: 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കർശന...

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 41.9 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ...

ഹോർമുസ് കടലിടുക്കിലെ ‘ടോൾ പിരിവ്’: ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ |...

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ, ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി.(Toll collection in the Strait of Hormuz, Iran...

‘BJP അധികാരത്തിലെത്തിയാൽ ബംഗാളിൽ ഒരാളെപ്പോലും നുഴഞ്ഞുകയറാൻ അനുവദിക്കില്ല’: അമിത് ഷാ |...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തേക്ക് ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിൽ സംസ്ഥാനത്തുള്ള അനധികൃത കുടിയേറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Not A Single Intruder Will Be Allowed In Bengal If BJP Comes To...

ചിറയിൻകീഴിൽ 8 വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: റിപ്പോർട്ട് തേടി DMO...

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ജില്ലാ മെഡിക്കൽ ഓഫീസർ. ആശുപത്രിയിൽ നിന്ന് കുട്ടിയ്ക്ക് യഥാസമയം മതിയായ ചികിത്സ ലഭ്യമായില്ലെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടർന്നാണ് നടപടി.(8-year-old boy dies of snakebite in Trivandrum, DMO seeks report) ദിലീപ് - അനു ദമ്പതികളുടെ...