ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വിദർഭ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് 'മഞ്ഞ അലർട്ട്' പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും കടുത്ത ചൂട്...
തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ്.(Thrissur Pooram continues despite the scorching heat, spreading a sense of enjoyment)
വെയിലേൽക്കാതെ ആദ്യം വടക്കുന്നാഥ സന്നിധിയിലെത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി ഉയരുന്നു. ശനിയാഴ്ച രാത്രിയിലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയർന്നു. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാൽ പ്രതിദിന ആകെ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട് (116 ദശലക്ഷം യൂണിറ്റിൽ നിന്ന് 115 യൂണിറ്റായി).(Heatwave in Kerala, Electricity consumption has...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഈ നീക്കം. കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.(Nitin...
കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകനായ ദേബ്ദീപ് ചാറ്റർജി (43) മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തെ 'തൃണമൂൽ ഭീകരത' എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.(TMC's reign of terror, Rahul Gandhi's attack on...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Woman stabbed to death by husband in Thiruvananthapuram, Accused in custody )
ട്യൂഷൻ സെന്റർ അധ്യാപകനായ വിഷ്ണുവും അൽമയും തമ്മിൽ...
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ തിരിച്ചറിഞ്ഞു. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ചൽസിലെ ടോറൻസിൽ താമസിക്കുന്ന ഇയാൾക്ക് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.(Mechanical engineer, teacher, game developer, 31-year-old opened fire during...
ആലപ്പുഴ: പാമ്പ് കടിയേറ്റ് 42-കാരിയായ സെലീന മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കൃത്യസമയത്ത് ആന്റിവെനം നൽകുന്നതിലോ ആവശ്യമായ മറ്റ് ചികിത്സകൾ ലഭ്യമാക്കുന്നതിലോ ആശുപത്രി അധികൃതർ ജാഗ്രത കാട്ടിയില്ലെന്ന് സെലീനയുടെ പിതാവ് ആരോപിച്ചു. (Woman dies of snakebite in Kayamkulam, Family makes serious allegations against hospital)
നീതി...
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും. നാളെ ഇതുസംബന്ധിച്ച നോട്ടീസ് ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകും. (Slogan insulting the police force, R Sreelekha will be given notice )
നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. രണ്ട്...