Amina SR

‘അതീവ ദുർബ്ബലൻ, അഹംഭാവി’: അത്താഴ വിരുന്നിലെ വെടിവയ്പ്പിൽ ട്രംപിനെ പരിഹസിച്ച് ഇറാൻ്റെ...

വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ സംഗീത വീഡിയോ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ രൂപത്തിലുള്ള അനിമേഷൻ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടത്തെ വീഡിയോയിൽ ആക്ഷേപിക്കുന്നത്.(Iran Drops Lego-Style Clip Mocking Trump Over Dinner Shooting incident )   Wow. Iranian Lego diss...

ബംഗാളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും: രണ്ടാംഘട്ട വോട്ടിങ്ങിനായി 142 മണ്ഡലങ്ങൾ ബുധനാഴ്ച...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ വിധിയെഴുതുമ്പോൾ, വോട്ടർ പട്ടിക പുതുക്കിയതിലൂടെ ഉണ്ടായ അനുകൂല സാഹചര്യം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.(Campaigning in Bengal...

നാദ വിസ്മയങ്ങൾക്കൊടുവിൽ തൃശൂർ പൂരത്തിന് ഇന്ന് സമാപനം: ഉപചാരം ചൊല്ലി പിരിയും;...

തൃശൂർ: മേളപ്പെരുക്കങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിട നൽകിക്കൊണ്ട് ശക്തന്റെ തട്ടകത്തിൽ തൃശൂർ പൂരം ഇന്ന് സമാപിക്കും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ സന്നിധിയിൽ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.(Thrissur Pooram concludes today after a series of musical wonders, Now an year long waiting...

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51...

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.(Comfort for Wayanad disaster victims, The housewarming of first 51 houses built by the Muslim...

‘ബാലപീഡകൻ, ബലാത്സംഗി, രാജ്യദ്രോഹി’: ട്രംപിൻ്റെ അത്താഴ വിരുന്നിനിടെയുള്ള വെടിവയ്പ്പിൽ സുരക്ഷാ വീഴ്ചയെ...

വാഷിങ്ടൺ: വൈറ്റ് ഹൗസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ ആക്രമണത്തിന് മുതിർന്ന കോൾ തോമസ് അലൻ, തന്റെ കുടുംബത്തിന് അയച്ച നിർണ്ണായക സന്ദേശം പുറത്തുവന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് താൻ എത്തിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ, ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളെ പ്രതി രൂക്ഷമായി പരിഹസിക്കുന്നുണ്ട്.(Pedophile, rapist and traitor, What suspect in Trump's...

പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു: ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിൽ തിരിച്ചെത്തി, ഉപാധികൾ...

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള നിർണ്ണായക മധ്യസ്ഥ ചർച്ചകൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദിൽ തിരിച്ചെത്തിയതോടെയാണിത്. നേരത്തെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന ഇറാൻ നിലപാട് മാറ്റിയത് മേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് വകനൽകുന്നു.(Paving the way for West Asian peace talks, Iranian Foreign Minister...

കേരളത്തിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം: ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം | Snakebite

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് വീണ്ടും മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് വിശാലാക്ഷിക്ക് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Another snakebite death in Kerala, Elderly woman dies tragically in Idukki) കണ്ണൂരിൽ മരിച്ച നബീസ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പരിയാരം...

കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിൽ സൂര്യാതപമേറ്റു, വിവിധ ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.(Kerala is burning, Heatwave warning in various districts) ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു....

വ്ളാത്തങ്കര കൊലപാതകം: മുറിവ് കഴുത്തിന് പിന്നിൽ, ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ...

തിരുവനന്തപുരം: വ്ളാത്തങ്കരയിൽ ഭാര്യ അൽമയെ (33) ഭർത്താവ് വിഷ്ണുനാഥ് (36) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപത്തെ വീട്ടിൽ കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു നേരെ പോയത് അഭിഭാഷകനായ തന്റെ സഹോദരന്റെ വീട്ടിലേക്കായിരുന്നു.(More details emerge in the incident...

ഉഷ്ണതരംഗ ഭീതിയിൽ രാജ്യം: ഡൽഹിയടക്കം വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട് | Yellow...

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വിദർഭ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് 'മഞ്ഞ അലർട്ട്' പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും കടുത്ത ചൂട്...