Amina SR

ഫിഫ ലോകകപ്പ് 2026: മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ; എംബാപ്പെക്കും ഡെംബെലെക്കും...

ബോസ്റ്റൺ: മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസ് 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് പട വിജയം പിടിച്ചടക്കിയത്. രണ്ടാം പകുതിയിലെ ആറ് മിനിറ്റുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് ഫ്രാൻസിനായി...

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഇടക്കാല ഉത്തരവിനായി...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ബെഞ്ച് വിധി പറയാനായി മാറ്റിയത്.(Actress assault case, Kerala High Court reserves interim order on plea) കേസിൽ അതീവ...

‘ഇന്ത്യാ-പാകിസ്താൻ യുദ്ധം തടഞ്ഞത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു’: വീണ്ടും അവകാശവാദവുമായി...

വാഷിംഗ്ടൺ: ഇന്ത്യാ-പാകിസ്താൻ സൈനിക സംഘർഷത്തിൽ താൻ ഇടപെട്ടാണ് ആണവയുദ്ധം ഒഴിവാക്കിയതെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട നാല് ദിവസം നീണ്ടുനിന്ന വ്യോമാക്രമണ പരമ്പരയ്ക്കിടെ ഇരുപക്ഷത്തുമായി 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് വെളിപ്പെടുത്തി. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിചിത്രമായ അവകാശവാദങ്ങൾ.(Donald...

വർക്കലയിൽ 19കാരിയായ നവവധു കിടപ്പുമുറിയിൽ മരിച്ച നിലയിൽ: വിവാഹം കഴിഞ്ഞത് 2...

തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.(Varkala newlywed death, 19 year old newlywed woman found dead in her house at Varkala) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ഉടൻ...

‘വിവാദം അനാവശ്യമാണ്, അഴിമതി ആരോപണം ഉന്നയിക്കാൻ ഞാനില്ല, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ...

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി.(CPM rift widens over Vizhinjam port share transfer EP Jayarajan downplays corruption charges) പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ...

പാലാ നഗരസഭയിൽ UDF ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി LDF:...

കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality, LDF moves no confidence motion against UDF administration) പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകക്ഷിയായ യു.ഡി.എഫിൽ...

13കാരിയുടെ വ്യാജ പീഡന പരാതിയിലെ പൊലീസ് മർദ്ദനം: എസ്.ഐക്ക് സ്ഥലംമാറ്റം | Pathanamthitta...

പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ എസ്.ഐ ജയ്മോനെ സ്ഥലം മാറ്റി. കേസിൽ കോന്നി സി.ഐക്കെതിരായ അച്ചടക്ക നടപടിയിൽ ദക്ഷിണ മേഖല ഡി.ഐ.ജി ഉടൻ തീരുമാനമെടുക്കും.(Pathanamthitta fake abuse complaint, Koodal SI transferred over custodial torture) പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ വകുപ്പുതല...

ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ വൻ ജനക്കൂട്ടവും നാശനഷ്ടവും: നിയന്ത്രണം വിട്ട്...

നജാഫ്: യു.എസും ഇറാനും തമ്മിൽ ഗൾഫ് മേഖലയിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ പുണ്യനഗരങ്ങളിൽ വൻ ജനക്കൂട്ടവും കടുത്ത അരാജകത്വവും. ബുധനാഴ്ച ശിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും നടന്ന ചടങ്ങുകളിൽ ആയിരക്കണക്കിന് അനുയായികളാണ് തടിച്ചുകൂടിയത്. ജനക്കൂട്ടം നിയന്ത്രണം വിട്ട് ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലേക്ക്...

ന്യൂനമർദ്ദ പാത്തി: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ...

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയത് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, നാളെ ശക്തമായ മഴയ്ക്കും...

‘കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായി’: തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ...

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് 'കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായും തിരുവനന്തപുരത്ത് നിന്നുള്ള എം.പി, എം.എൽ.എ എന്നീ നിലകളിലും ജനപ്രതിനിധിയായിരുന്ന കെ. കരുണാകരന്റെ പേര് മെഡിക്കൽ കോളേജിന് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന്...