Amina SR

മലപ്പുറം ജില്ല വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത്...

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.(Malappuram district should be divided, Youth League with...

കുറ്റ്യാടി ചുരത്തിൽ വൻ വാഹനാപകടം: 7 പേർക്ക് പരിക്ക് | Accident

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.(Major vehicle accident at Kuttiady Pass, 7 injured) ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന...

ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചില്ല, സംസ്ക്കാര ചടങ്ങിന് പോകാൻ അനുവദിച്ചില്ല: ആദിത്യൻ്റെ...

ബെംഗളൂരു: ബി.ടി.എൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ വൻ പ്രതിഷേധം. ആദിത്യന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കാത്തതും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ തടഞ്ഞതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആരോപണവിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.(Student protest at BTL Nursing College over Malayali student's...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം: ആലപ്പുഴ സ്വദേശിയായ നഴ്സിന് ജീവൻ...

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Another death from amoebic encephalitis in the state, A nurse from Alappuzha lost her life) അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ...

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: കൈകൾ ചേർത്തു...

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ, ഒരു യുവതി എന്നിവരെയാണ് പാറയ്ക്ക് താഴെയുള്ള ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (Man and woman were found hanging, their hands were tied together) പരസ്പരം ഓരോ കൈകൾ വീതം ചേർത്ത്...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ആനക്കലി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു,...

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. 'വാഴ്‌വാടി കാശിനാഥൻ' എന്ന ആനയാണ് അക്രമാസക്തനായത്.(Another elephant attack shocks Kerala, Elephant attack in Koodalmanikyam Temple, tramples and kills mahout...

‘സംസ്ഥാനത്ത് ഇനി പവർകട്ടിന് സാധ്യതയില്ല’: വേനൽമഴ ആശ്വാസമായെന്ന് വൈദ്യുതി മന്ത്രി |...

പാലക്കാട്: കേരളത്തിൽ പെയ്ത വേനൽമഴ വൈദ്യുതി പ്രതിസന്ധിയിൽ വലിയ ആശ്വാസമായെന്നും ഇനി സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിംഗ് കുറഞ്ഞതായും ഓവർലോഡ് വരുമ്പോൾ മാത്രമുള്ള സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.(No more power cut in the state, Minister K Krishnankutty says...

‘നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ, ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ’:...

തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇന്ത്യയിൽ ഇത്രയും കാലം വില പിടിച്ചുനിർത്താൻ സാധിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(We did hold out for this long, Suresh Gopi on LPG price hike) ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ,...

കൊടും ചൂടിൽ നിന്ന് ആശ്വാസം: വരും ദിവസങ്ങളിലും മഴ ലഭിക്കും, ഇന്ന്...

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ വരും ദിവസങ്ങളിലും തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Relief from the scorching heat, Rain expected in the coming days, yellow alert...

‘തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആന, ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് ആദ്യമായാണ്’: ലോറി...

എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant...