Amina SR

‘മുഖ്യമന്ത്രി ചർച്ച സിപിഎമ്മിൻ്റെ കെണിയാണ്, വീഴരുത്’: T സിദ്ധിഖ് MLA | Chief Minister...

വയനാട്: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും എന്നാൽ ഫലം വരുന്നതിന് മുൻപേയുള്ള മുഖ്യമന്ത്രി ചർച്ചകൾ സിപിഎം ഒരുക്കിയ കെണിയാണെന്നും ടി. സിദ്ധിഖ് എംഎൽഎ. വയനാട്ടിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Chief Minister dispute is a trap of CPM, don't fall for...

‘PR വർക്കിലൂടെ പാർട്ടിയെയും നേതാക്കളെയും മണ്ടന്മാർ ആക്കുകയാണ്’: VD സതീശനെതിരെ കോട്ടക്കലിൽ...

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ മുസ്ലീം ലീഗ് നേതൃത്വത്തെ വിമർശിച്ചും വി.ഡി. സതീശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും മലപ്പുറം കോട്ടക്കലിൽ ബാനർ പ്രത്യക്ഷപ്പെട്ടു. 'പച്ചപ്പട മലപ്പുറം' എന്ന പേരിലാണ് നഗരത്തിൽ ബാനർ സ്ഥാപിച്ചത്.(Making fools of the party and leaders through PR work, Banner against VD Satheesan in...

ഏരിയ സെക്രട്ടറിയെ CPM പുറത്താക്കി: എറണാകുളത്ത് 53 പാർട്ടി പ്രവർത്തകർ CPIയിൽ...

എറണാകുളം: കൂത്താട്ടുകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത്.(CPM expels area secretary,...

പൊന്നാനി കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് യുവതിയുടെ പിതാവും നാട്ടുകാരും, നാടകീയ...

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായി എത്തിയതോടെ സ്ഥലത്ത് അതീവ സംഘർഷാവസ്ഥ ഉടലെടുത്തു.(Ponnani murder, Dramatic scenes as woman's father and locals shout at accused during evidence...

വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി കർണാടക...

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഭക്ഷണ വിതരണം നടത്തിയിരുന്ന ഏജൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. കൂടാതെ ഇവർ നടത്തിവന്ന മെസ്സ് ഉടനടി അടച്ചുപൂട്ടാനും നിർദ്ദേശം നൽകി.(Incident of serving unhygienic food to students, Karnataka government...

‘DCC മുൻ ജനറൽ സെക്രട്ടറി ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ, കേരളത്തിൽ ഭരണവിരുദ്ധ...

കണ്ണൂർ: ഡിസിസി മുൻ ജനറൽ സെക്രട്ടറി ഉന്നയിച്ച പരാതികൾ അതീവ ഗുരുതരമാണെന്ന് എം.വി. ജയരാജൻ. വയനാട് ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.(There is no anti-government sentiment in Kerala, says MV Jayarajan) ഉന്നയിച്ച പരാതികളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. വയനാട് ദുരിതാശ്വാസത്തിനായി...

UDF വിജയ പ്രതീക്ഷയിൽ: ഉപ മുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന്? | Muslim...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന പ്രവചനങ്ങൾക്കിടെ, ലീഗിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആലോചനകൾ പാർട്ടി നേതൃത്വത്തിൽ തുടങ്ങി. ഇത്തവണ 23 സീറ്റുകൾ വരെ വിജയിക്കാമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിക്കുന്ന പാർട്ടി ആറാമതൊന്നിനായി സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്ന നിലപാടിലാണ്.(UDF in the race for victory, Muslim League to...

തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി: അടുത്ത...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസഭാ യോഗത്തിൽ സഹപ്രവർത്തകർക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്താണ് മുഖ്യമന്ത്രി എല്ലാവർക്കും ആശംസകൾ അറിയിച്ചത്.(As the election results are about to be announced, the Chief Minister wishes everyone...

‘ഇന്ത്യയിൽ നിന്ന് വൻ മുസ്ലീം അഭയാർത്ഥി പ്രവാഹത്തിന് സാധ്യത, ഒന്നിച്ചു നിൽക്കണം’:...

ധാക്ക: അയൽരാജ്യമായ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മുസ്ലീം ജനതയുടെ കൂട്ടത്തോടെയുള്ള കടന്നുകയറ്റത്തിന് സാധ്യതയുണ്ടെന്ന് ജമാഅത്ത് പിന്തുണയുള്ള പ്രതിപക്ഷ എംപി അക്തർ ഹൊസൈൻ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിനെ ഒരു അഭയാർത്ഥി പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ മേഖലയിൽ "ഗൂഢാലോചന" നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Bangladesh MP flags possible refugee crisis from India) ഇന്ത്യയിലെ ഏത് മേഖലയെക്കുറിച്ചാണ് താൻ ഉദ്ദേശിച്ചതെന്ന്...

അസമിൽ ജനവാസ മേഖലയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി: സുരക്ഷിതമായി...

തിൻസുകിയ : അസമിലെ തിൻസുകിയ ജില്ലയിലുള്ള ലെഡോ-ലേഖപാനിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ജനവാസ മേഖലയിൽ കണ്ടെത്തിയ ബോംബ് ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇന്ത്യൻ സൈന്യം നിർവീര്യമാക്കി.(WWII-Era Bomb Found In Assam Village, Army Safely Defuses Device) ഏകദേശം 12 ഇഞ്ച് നീളവും 6...