Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

ഹരിപ്പാട് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച് ജനലിലൂടെ എറിഞ്ഞ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു; മനസ്സ് മാറി പത്തൊൻപതുകാരിയായ അമ്മ | Alappuzha CWC Newborn Custody

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ, അതിശയകരമായ രീതിയിൽ രക്ഷപ്പെട്ട കുഞ്ഞിന്റെ തുടർസംരക്ഷണം ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി...

തോൽവിയിൽ പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Defends Pinarayi Vijayan

ആലപ്പുഴ: പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലും എൽഡിഎഫിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്നതിനിടയിൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ പിന്തുണയുമായി എസ്എൻഡിപി യോഗം...

ആഭ്യന്തര മന്ത്രിയുടെ സന്ദർശനം; ആലപ്പുഴ കാർത്തികപ്പള്ളി സ്കൂളിൽ മിഠായി വിതരണത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ | SFI Leaders Preventive Detention Karthikappally

ആലപ്പുഴ: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നതിനിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി (SFI Leaders Preventive Detention Karthikappally). കാർത്തികപ്പള്ളി ഗവൺമെന്റ് സ്കൂളിലെ പ്രവേശനോത്സവത്തിൽ...

‘സമ്പത്തിന്റെ അഹങ്കാരം, തലയിൽ ചെളിയുള്ളവർ ഇറക്കിയ ഉത്തരവ്’; റെജി ചെറിയാനും ജില്ലാ പഞ്ചായത്തിനുമെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ | G Sudhakaran slams Reji Cheriyan

ആലപ്പുഴ: കുട്ടനാട് എം.എൽ.എ റെജി ചെറിയാനും ആലപ്പുഴ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിനുമെതിരെ കടുത്ത ഭാഷയിൽ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ (G Sudhakaran slams Reji Cheriyan). തന്റെ നിയോജക മണ്ഡലത്തിന്റെ...

നൃത്ത ക്ലാസിലേക്ക് പോകും വഴി പാമ്പുകടിയേറ്റ പതിനൊന്നുകാരി മരിച്ചു; കട്ടുറുമ്പാണെന്ന് കരുതി, പിന്നാലെ മരണം | Aroor snakebite death Niya Lenin

ആലപ്പുഴ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ വഴിയിൽ വെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു (Aroor snakebite death Niya Lenin). ആലപ്പുഴ അരൂർ സ്വദേശിനി നിയ ലെനിൻ (11)...

തങ്കമ്മ കൊലക്കേസ്: സ്വര്‍ണം വിറ്റുകിട്ടിയത്‌ 3.9 ലക്ഷം രൂപ, കടം വീട്ടാൻ തീർത്തത് 3.55 ലക്ഷം; പ്രതി പ്രകാശനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; അപേക്ഷ തിങ്കളാഴ്ച കോടതിയിൽ | Muthukulam Thankamma murder case

കാർത്തികപ്പള്ളി: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) ശ്വാസംമുട്ടിച്ച് കായലിൽ താഴ്ത്തി കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ റിമാൻഡിലായ പ്രതി പ്രകാശനെ (52) പോലീസ് കസ്റ്റഡിയിൽ വാങ്ങും (Muthukulam Thankamma...

”കുഞ്ഞിനെ വേണ്ടെന്ന് 19കാരി, പാല് കൊടുക്കാനും തയ്യാറല്ല” ഹരിപ്പാട്ട് പ്രസവിച്ചയുടൻ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും; അമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിൽ | Haripad newborn issue

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചയുടൻ ശുചിമുറിയുടെ ജനലിലൂടെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ ഔദ്യോഗികമായി സംസ്ഥാന ശിശുക്ഷേമ സമിതി (Child Welfare Committee - CWC) ഏറ്റെടുക്കും (Haripad newborn issue)....

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം ചുമത്തി | Gunmen Assault Case

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ...

കായംകുളത്തെ വയോധികയുടെ കൊലപാതകം: ക്രൂരത സ്വർണാഭരണങ്ങൾക്കായെന്ന് അറസ്റ്റിലായ അയൽവാസി | Kayamkulam Murder Case

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam...

കായംകുളം കൊലപാതകം: തങ്കമ്മയെ കായലിൽ താഴ്ത്തിയത് ജീവനോടെ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞട്ടിക്കുന്നത്, പ്രതി വലയിൽ | Kayamkulam Thankamma murder case

ആലപ്പുഴ: കായംകുളം കറ്റാനത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന എൺപതുകാരി തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ നാടിനെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Kayamkulam Thankamma murder case). തങ്കമ്മയെ പ്രതി കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം...