HomeNationalഅമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേരള-തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേരള-തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | Kerala And Tamil Nadu Governor Meets Amit Shah

🎙️ Latest Podcast

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കേരള, തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.(Kerala And Tamil Nadu Governor Meets Amit Shah)

ഔദ്യോഗിക കൂടിക്കാഴ്ചയുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായി.

നിലവിൽ കേരളത്തിൻറേത് കൂടാതെ തമിഴ്‌നാട് ഗവർണറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ഈ വർഷം മാർച്ചിലാണ് തമിഴ്‌നാടിന്റെ ഗവർണറായി അദ്ദേഹത്തെ രാഷ്ട്രപതി നിയമിച്ചത്.

Story Summary

Governor Rajendra Vishwanath Arlekar met with Union Home Minister Amit Shah in New Delhi on Wednesday. Arlekar currently serves as the Governor of Kerala and holds the additional charge as the Governor of Tamil Nadu, having previously served in Himachal Pradesh and Bihar.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.