Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ കാർ പാഞ്ഞുകയറി: 2 പോലീസുകാർക്ക് ഗുരുതര...

ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ കാർ പാഞ്ഞുകയറി: 2 പോലീസുകാർക്ക് ഗുരുതര പരിക്ക് | Highway Patrol Police Injured

🎙️ Latest Podcast

കാസർഗോഡ് : കാഞ്ഞങ്ങാട് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പട്രോളിംഗ് വാഹനത്തിന് പുറകിൽ നിൽക്കുകയായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Highway Patrol Police Injured in Car Accident at Kanhangad)

സൂരജ്, അലോഷി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ഇരുവരേയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Summary

Two police officers were critically injured after a speeding car lost control and rammed into them while they were on highway patrol duty in Kanhangad, Kasaragod. The officers, who were standing behind their patrol vehicle at the time of the accident, have been shifted to a hospital in Mangaluru for advanced medical treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.