കാസർഗോഡ് : കാഞ്ഞങ്ങാട് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പട്രോളിംഗ് വാഹനത്തിന് പുറകിൽ നിൽക്കുകയായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Highway Patrol Police Injured in Car Accident at Kanhangad)
സൂരജ്, അലോഷി എന്നീ ഉദ്യോഗസ്ഥർക്കാണ്...
കാസർഗോഡ് : കാഞ്ഞങ്ങാട് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പട്രോളിംഗ്...