Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaമാള പോലീസ് സ്റ്റേഷൻ SHOയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത്...

മാള പോലീസ് സ്റ്റേഷൻ SHOയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് ക്വാർട്ടേഴ്സിൽ | Mala Police Station SHO

🎙️ Latest Podcast

തൃശ്ശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.(Mala Police Station SHO R Rajesh Found Dead In Official Quarters)

രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ജോലിക്കു പ്രവേശിക്കാനിരിക്കെയാണ് ദാരുണമായ സംഭവം. രാജേഷിന്റെ താമസസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു എന്നാണ് സൂചന.

Story Summary

Mala Police Station SHO R. Rajesh, a native of Sooranad, Kollam, was found dead in his official quarters in an apparent suicide. A note recovered from the scene indicates personal distress, reportedly linked to his wife’s recent road accident, as the primary reason for his decision to end his life.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.