Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeNationalഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിൻ്റെ ജന്മവാർഷികം: കബറിടത്തിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത്...

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിൻ്റെ ജന്മവാർഷികം: കബറിടത്തിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി C ജോസഫ് വിജയ് | CM C Joseph Vijay

🎙️ Latest Podcast

ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ട്രിപ്ലിക്കെനിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. നേതാവിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി, ലീഗ് സ്ഥാപകന്റെ സ്മരണയ്ക്ക് മുന്നിൽ ആദരവ് അർപ്പിച്ചു.(CM C Joseph Vijay Attends Quaid-e-Millat Birth Anniversary)

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ.എം. ഷാജഹാൻ തുടങ്ങിയ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ടു.

Story Summary

Tamil Nadu Chief Minister C. Joseph Vijay participated in the 131st birth anniversary commemorations of Muslim League founder Quaid-e-Millat Muhammad Ismail. The event, held at the leader’s tomb in Triplicane, Chennai, included special prayers led by Panakkad Sadiqali Shihab Thangal and was attended by prominent political figures, including P.K. Kunhalikutty and A.M. Shajahan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.