ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ട്രിപ്ലിക്കെനിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. നേതാവിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി, ലീഗ് സ്ഥാപകന്റെ സ്മരണയ്ക്ക് മുന്നിൽ ആദരവ് അർപ്പിച്ചു.(CM C Joseph Vijay Attends Quaid-e-Millat...
ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ട്രിപ്ലിക്കെനിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി...