HomeNationalകളിക്കളത്തിൽ വച്ച് ഹൃദയാഘാതം: മുൻ കർണാടക രഞ്ജി ട്രോഫി താരം SL...

കളിക്കളത്തിൽ വച്ച് ഹൃദയാഘാതം: മുൻ കർണാടക രഞ്ജി ട്രോഫി താരം SL അക്ഷയ് അന്തരിച്ചു | SL Akshay cricketer death

ബെംഗളൂരു: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ കർണാടക രഞ്ജി ട്രോഫി താരം എസ്.എൽ. അക്ഷയ് അന്തരിച്ചു. ബെംഗളൂരുവിൽ പ്രാദേശിക ഡിവിഷൻ ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെ ഉണ്ടായ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശിവമോഗ സ്വദേശിയായ അക്ഷയ് മുൻപ് കർണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിലും, കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.(SL Akshay cricketer death, Former Karnataka Ranji Cricketer SL Akshay Passes Away )

ബെംഗളൂരു കെ.ആർ. പുരത്തുള്ള ഗ്രൗണ്ടിൽ മൂന്നാം ഡിവിഷൻ മത്സരം കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് ശേഷം ഫീൽഡ് ചെയ്യുന്നതിനിടയിൽ അക്ഷയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹതാരങ്ങൾ ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അക്ഷയ്‌യുടെ അപ്രതീക്ഷിത വിയോഗം കർണാടക ക്രിക്കറ്റ് സമൂഹത്തെ ഒന്നടങ്കം ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തി. മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് എക്സ് പോസ്റ്റിലൂടെ തന്റെ അനുശോചനം രേഖപ്പെടുത്തി. അക്ഷയ്‌യുടെ വിയോഗത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.

Story Summary

Former Karnataka Ranji Trophy fast bowler S L Akshay passed away at the age of 39 after suffering a heart attack while playing a local division cricket match in Bengaluru. The cricket fraternity, including former India cricketer Dodda Ganesh and the KSCA, expressed deep grief over his sudden demise.

WhatsApp Channel Banner

Latest updates

നീറ്റ് വിവാദത്തിൽ ഒടുവിൽ വഴങ്ങി കേന്ദ്രം; വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി ധർമേന്ദ്ര പ്രധാൻ സമൂഹമാധ്യമമായ...

വിജയം കണ്ട് പാറ്റകളുടെ പോരാട്ടം; വിദ്യാഭ്യാസ മന്ത്രി...

രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള ഐതിഹാസിക സമരങ്ങൾക്കും ഒടുവിൽ നിർണായക വഴിതിരിവ് (Dharmendra Pradhan Resigns). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

കേരള ഹൗസിലെ കനയ്യ കുമാർ വിവാദം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ...

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹിയിലെ കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി (Kanhaiya Kumar Kerala House Row). സംഭവത്തിൽ വിശദമായ...

സിപിഐഎം പ്രതിഷേധ മുന്നറിയിപ്പിന് പിന്നാലെ ജി. സുധാകരൻ പിന്മാറി;...

ആലപ്പുഴ: സിപിഐഎം പ്രതിഷേധ സാധ്യത ഉയർന്ന സാഹചര്യത്തിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി. സുധാകരൻ ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ നിന്ന് വിട്ടുനിന്നു (G Sudhakaran Alappuzha Event). പ്രതിഷേധം...

സസ്‌പെൻഷനെതിരെ നിയമപോരാട്ടത്തിന് എം.ആർ. അജിത് കുമാർ; സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....