HomeKeralaവീട്ടമ്മയെ ആക്രമിച്ച കേസ്: മൂവാറ്റുപുഴയിൽ യുവാവ് അറസ്റ്റിൽ | Homemaker Attacked...

വീട്ടമ്മയെ ആക്രമിച്ച കേസ്: മൂവാറ്റുപുഴയിൽ യുവാവ് അറസ്റ്റിൽ | Homemaker Attacked Kerala

മൂവാറ്റുപുഴ: മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി (Homemaker Attacked Kerala). കടാതി നെടിയാമലയിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഏപ്രിൽ 28-ന് രാത്രി ഒൻപത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ മകനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ എത്തിയതായിരുന്നു വീട്ടമ്മ. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ്, സി.ബി. അനിൽകുമാർ, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നടപടി: കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Summary: The Muvattupuzha police arrested 21-year-old Ananthakrishnan for allegedly attacking a homemaker who tried to intervene while he was assaulting her son. The incident, fueled by prior enmity, took place on the night of April 28 in the Kadathi area. An investigation team led by Inspector Anil George apprehended the suspect, who has since been remanded by the court.

WhatsApp Channel Banner

Latest updates

ഷെയ്ഖ് ഹസീനയുടെ ന്യൂഡൽഹി പ്രസംഗം; ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന്...

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിൽ നിന്ന് നടത്താനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു (Sheikh Hasina virtual address controversy). ഇന്ത്യയിൽ കഴിയുന്ന...

ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിൽ;...

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിലാണെങ്കിലും, യുവ വോട്ടർമാരുടെ അനുപാതത്തിൽ രാജ്യം ഒന്നാം സ്ഥാനത്തല്ലെന്ന് പുതിയ ജനസംഖ്യാപരമായ കണക്കുകൾ വ്യക്തമാക്കുന്നു (India Largest Gen Z Population). 2029-ലെ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് 160 രൂപ...

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപ എന്ന നിലയിലാണ് നിലവിലെ...

ബങ്കിപ്പൂരിലെ പരാജയം BJPക്ക് താങ്ങാവുന്നതിലുമപ്പുറം: പാർട്ടി കോട്ട തകർത്ത്...

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൃഷ്ടിച്ച് ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടിക്ക് ഉജ്ജ്വല വിജയം. 1995 മുതൽ ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബങ്കിപ്പൂർ പിടിച്ചെടുത്താണ് ജൻ...

ത്രിഷയെ പരാമർശിച്ച ഉദയനിധിയുടെ പ്രസംഗം ‘അശ്ലീലവും സ്ത്രീയെ വസ്തുവൽക്കരിക്കുന്നതും’;...

ചെന്നൈ: നടി ത്രിഷയെ പരാമർശിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇരട്ട അർഥപ്രയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ദേശീയ വനിതാ കമ്മിഷനെ സമീപിച്ചു (Udhayanidhi...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...