Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഒരുപാട് താമര വിരിയും': ആത്മവിശ്വാസത്തോടെ V മുരളീധരൻ | V Muraleedharan...

‘ഒരുപാട് താമര വിരിയും’: ആത്മവിശ്വാസത്തോടെ V മുരളീധരൻ | V Muraleedharan Kazhakoottam

🎙️ Latest Podcast

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് വി. മുരളീധരൻ. സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തവണ താമര വിരിയുമെന്നും മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(V Muraleedharan Kazhakoottam election result BJP confidence)

കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലെത്തി നേതാക്കൾ ഫലങ്ങൾ വിലയിരുത്തും.

Story Summary

NDA candidate from Kazhakoottam, V. Muraleedharan, expressed strong confidence in BJP’s performance, stating that lotus will bloom in many parts of Kerala. He believes the political climate is in favor of the party and expects a decisive victory in his constituency.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.