കോഴിക്കോട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ യാതൊരുവിധ ആശങ്കയുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(TP Ramakrishnan Perambra Election result confidence LDF)
പേരാമ്പ്രയിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്. 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
Story Summary
T.P. Ramakrishnan, expressed full confidence in his victory and the LDF’s return to power. He stated that he has no tension regarding the results and believes the people of Perambra will support the LDF’s developmental agenda.

