Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു: 2 പേർക്ക് പരിക്ക്...

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു: 2 പേർക്ക് പരിക്ക് | Gas cylinder

🎙️ Latest Podcast

തിരുവനന്തപുരം: തലസ്ഥാനത്തെ താന്നിമൂടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.(House collapses after gas cylinder explodes in Thiruvananthapuram, 2 injured)

തിരുവനന്തപുരം താന്നിമൂട് ഉണ്ടായ അപകടത്തിൽ വീട്ടുടമസ്ഥനും മകനുമാണ് പരിക്കേറ്റത്. അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.