Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ജില്ലയിൽ 14 സീറ്റും ജയിക്കും, നേമത്തെ BJP അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ...

‘ജില്ലയിൽ 14 സീറ്റും ജയിക്കും, നേമത്തെ BJP അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും’: മന്ത്രി V ശിവൻകുട്ടി | Assembly Election

🎙️ Latest Podcast

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. (Will win all 14 seats in Trivandrum, says Minister V Sivankutty about Assembly Election)

എല്ലാവർക്കും എല്ലാ സഹായങ്ങളും നൽകിയ സർക്കാരാണിത്. അതിനാൽ ജനങ്ങൾക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുന്നതോടെ കേരളം ഔദ്യോഗികമായി വോട്ടെടുപ്പ് ആവേശത്തിലേക്ക് കടക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.