ചെന്നൈ: തമിഴ്നാട്ടിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, കോൺഗ്രസ് (5 സീറ്റുകൾ) പിന്തുണ അറിയിച്ചതോടെ വിജയ്‌യുടെ പക്ഷം...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എ ഐ എ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരണത്തിലേക്ക്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെയും മറ്റ് ചെറുകിട...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡിഎംകെ-കോൺഗ്രസ് ബന്ധം വൻ പ്രതിസന്ധിയിൽ. ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയ വിജയുടെ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് ആലോചിക്കുന്നതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. ഡിഎംകെയുടെ തണലിലുളളത് കൊണ്ടാണ് ഇത്തവണ കോൺഗ്രസിന്...
ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ നിഷ്പ്രഭമാക്കിയാണ് വിജയുടെ ടിവികെ ചരിത്ര വിജയം നേടിയത്. നിലവിൽ 5 എംഎൽഎമാരുള്ള കോൺഗ്രസ്, ടിവികെയെ പിന്തുണയ്ക്കാനുള്ള പ്രമേയം ഔദ്യോഗികമായി പാസാക്കി. രണ്ട്...
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടി (Vijay TVK Congress Alliance). മതേതര സർക്കാർ രൂപീകരിക്കാനാണ് താൻ...
ചെന്നൈ: ദശകങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വിമുഖാധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് (Vijay Tamil Nadu CM). മേയ് 7-ന് ചെന്നൈയിലെ ജവഹർലാൽ...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറികൾ തുടരുന്നതിനിടെ, സാധാരണക്കാരെ ചേർത്തുപിടിച്ചുള്ള വിജയിയുടെ രാഷ്ട്രീയ പരീക്ഷണം വിരുഗമ്പാക്കത്ത് വിജയം കണ്ടു (Sabarinathan TVK Winner). വിജയിയുടെ പേഴ്സണൽ ഡ്രൈവറും മുപ്പത് വർഷത്തോളമായി താരത്തിന്റെ നിഴലായി കൂടെയുള്ള...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അട്ടിമറിച്ച് നടൻ വിജയ് തരംഗമായതോടെ, അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Vijay Karunanidhi throwback photo)....
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ടിവികെ അധ്യക്ഷൻ വിജയ് ഏത് സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ ആകാംക്ഷയേറുന്നു. ചെന്നൈയിലെ പേരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ...