Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

‘രാഹുൽ ഗാന്ധി എൻ്റെ സഹോദരൻ’: KC വേണുഗോപാലിനടക്കം നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ് | CM Vijay Expresses Gratitude

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്കും സഖ്യകക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ തന്റെ 'സഹോദരൻ'...

‘സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്‌ക്വാഡ്, ജനങ്ങളുടെ ചില്ലിക്കാശ് തൊടില്ല’: സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Special Squad

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സി. ജോസഫ് വിജയ്. തന്റെ സർക്കാർ തികച്ചും സുതാര്യമായിരിക്കുമെന്നും അഴിമതിക്ക് തമിഴ്‌ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും...

‘നിങ്ങളിൽ ഒരുവനാണ്, വിശപ്പിൻ്റെ വിലയറിയുന്നവനാണ്’: നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Free Electricity

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് തന്റെ കന്നി പ്രസംഗത്തിലൂടെ ജനമനസ്സുകളിൽ ആവേശം വിതറി. ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ചും നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പിട്ടുമാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്....

‘ഖജനാവ് കാലി, സ്ത്രീസുരക്ഷയും ലഹരി നിർമ്മാർജ്ജനവും മുഖ്യം, പറഞ്ഞതെല്ലാം നടപ്പിലാക്കും, ജനങ്ങളുടെ പണം തൊടില്ല’: KCക്കടക്കം നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ്, ചടങ്ങിൽ തിളങ്ങി രാഹുൽ ഗാന്ധി | CM Vijay Criticizes DMK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ കന്നി പ്രസംഗത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും ഭരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാൻ ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും...

തമിഴ്നാടിൻ്റെ നായകനായി വിജയ്: പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | Vijay Sworn In As Tamil Nadu Chief Minister

ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സിനിമാ...

ദളപതിയിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക്: വിജയെ അഭിനന്ദിച്ച് കമൽഹാസനും സിനിമാ ലോകവും | Kamal Haasan Congratulates Vijay

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് രാഷ്ട്രീയ-സിനിമാ ലോകം. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ പ്രമുഖർ ആശംസകളുമായി രംഗത്തെത്തി.(Kamal Haasan...

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ: അക്വാ ബ്ലൂ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരി | Actress Trisha

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പ്രമുഖരുടെ വൻ നിരയാണ് എത്തിയത്. എന്നാൽ ക്യാമറക്കണ്ണുകൾ ഏറെയും തിരഞ്ഞത് തെന്നിന്ത്യൻ താരം തൃഷയെയായിരുന്നു. വിജയുടെ അധികാരാരോഹണത്തിന്...

‘C ജോസഫ് വിജയ് എന്ന ഞാൻ..’: തമിഴകത്തെ ആവേശക്കടലാക്കി ‘ദളപതി’, പേപ്പറിൽ നോക്കാതെ ദൈവനാമത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | Vijay Takes Oath As Tamil Nadu Chief Minister

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. വെള്ളിത്തിരയിലെ പഞ്ച് ഡയലോഗുകളെ അനുസ്മരിപ്പിക്കും വിധം തീപ്പൊരി പാറിച്ചായിരുന്നു വിജയ്‌യുടെ...

തമിഴ് മണ്ണിൽ ‘വിജയ്’ ഗാഥ: മുഖ്യമന്ത്രി വിജയും 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു, 6 പതിറ്റാണ്ട് നീണ്ട ദ്രാവിഡ ഭരണത്തിന് അന്ത്യം | Vijay Sworn In As Tamil Nadu Chief Minister

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ കോട്ടകൾ തകർത്ത് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ...

തമിഴ്‌നാടിൻ്റെ ‘ദളപതി’യായി വിജയ്: ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായി 29-കാരി സെൽവി S കീർത്തന | Vijay Swearing In Ceremony

ചെന്നൈ: തമിഴ് മണ്ണിൽ പുതിയ രാഷ്ട്രീയ ചരിത്രമെഴുതി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ...