Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം; ഗാസയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് | Gaza Medical Supply Shortage

    ഗാസ സിറ്റി: ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം ഗാസയിലെ ആശുപത്രികളിൽ മരുന്നുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ഗുരുതരമായ ക്ഷാമം നേരിടുന്നതായി അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (Gaza Medical Supply...

UAEയിൽ ഇറാൻ ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർത്തു: അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുത്തി | Iran

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ ഐക്യത്തെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന അതീവ രഹസ്യ ഭീകരവാദ ശൃംഖലയെ തകർത്തതായി സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. രാജ്യത്ത് അട്ടിമറി നീക്കങ്ങൾക്കും സംഘടിതമായ ഭീകരവാദ...

ഇറാൻ-US ചർച്ചയിൽ അനിശ്ചിതത്വം: പ്രതിനിധി സംഘം ഇതുവരെ യാത്ര തിരിച്ചിട്ടില്ലെന്ന് ഇറാൻ | Iran-US talks

ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. തങ്ങളുടെ പ്രതിനിധി സംഘം ഇതുവരെ യാത്ര തിരിച്ചിട്ടില്ലെന്ന് ഇറാന്റെൻ അറിയിച്ചു. അമേരിക്ക ഇറാൻ കപ്പൽ പിടിച്ചെടുത്ത...

സമാധാന നയം ഉപേക്ഷിക്കുന്നു; മാരകായുധങ്ങളുടെ കയറ്റുമതി വിലക്ക് നീക്കി ജപ്പാൻ | Japan Lethal Weapons Export Ban Lifted

  ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടർന്നുപോന്ന സമാധാന നയങ്ങളിൽ (Pacifist Policy) മാറ്റം വരുത്തിക്കൊണ്ട് മാരകായുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രധാനമന്ത്രി സനേ തകൈച്ചി നീക്കി ( Japan Lethal Weapons...

സ്ത്രീവിരുദ്ധതയും അക്രമവും പ്രോത്സാഹിപ്പിക്കുന്നു; ബ്രസീലിൽ നിന്നുള്ള പുതിയ ടിക് ടോക് ട്രെൻഡ് ആശങ്കയാകുന്നു | Brazil TikTok Trend If She Says No

റിയോ ഡി ജനീറോ: സ്ത്രീകളുടെ വിസമ്മതത്തെ അക്രമത്തിലൂടെ നേരിടാൻ പുരുഷന്മാരെ പ്രേരിപ്പിക്കുന്ന 'ഇഫ് ഷീ സേയ്സ് നോ' (If She Says No) എന്ന അപകടകരമായ ടിക് ടോക് ട്രെൻഡ് ബ്രസീലിൽ വ്യാപിക്കുന്നു...

ഇറാൻ – US ചർച്ചയിൽ ട്രംപും നേരിട്ട് പങ്കെടുത്തേക്കും?: ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് ഇറാൻ, കനത്ത സുരക്ഷ, പ്രതീക്ഷയോടെ ലോകം | Trump

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിവാക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി പാകിസ്താൻ ഒരുങ്ങുന്നു. സമാധാന കരാറിന് സാധ്യത തെളിയുകയാണെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ചർച്ചകളിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ...

പരിസ്ഥിതി സംരക്ഷണത്തിലെ പെൺകരുത്ത്: പരിസ്ഥിതി ലോകത്തെ ‘ഗ്രീൻ നോബൽ’ പുരസ്കാരം ആറ് വനിതകൾക്ക് | Goldman Environmental Prize 2026

ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രസ്റ്റീജിയസ് പരിസ്ഥിതി പുരസ്കാരമായ 'ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ്' 2026 പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിജയികളും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത (Goldman Environmental Prize 2026). കാലാവസ്ഥാ...

ഇറാൻ – അമേരിക്ക വെടിനിർത്തൽ നാളെ അവസാനിക്കും: ചർച്ചകൾ വഴിമുട്ടി, പുതിയ യുദ്ധതന്ത്രങ്ങളുമായി ഇറാൻ | Iran-US

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയ്യാറാകില്ലെന്ന സൂചനകൾക്കിടെ, യുദ്ധം തുടരാനാണ് ഭാവമെങ്കിൽ തങ്ങളുടെ പക്കൽ...

ജനുവരിയിലെ പ്രതിഷേധം: ടെഹ്‌റാനിൽ പള്ളിക്ക് തീയിട്ട യുവാവിനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി | Iran Execution Amirali Mirjafari

  ടെഹ്‌റാൻ: ഈ വർഷം ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ പള്ളിക്ക് തീയിട്ടുവെന്നാരോപിച്ച് യുവാവിന്റെ വധശിക്ഷ ഇറാൻ നടപ്പാക്കി ( Iran Execution Amirali Mirjafari). ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള...

സൗദി അറേബ്യയുടെ എതിർപ്പ്; സുഡാനുമായുള്ള 1.5 ബില്യൺ ഡോളറിന്റെ ആയുധക്കരാർ മരവിപ്പിച്ച് പാകിസ്ഥാൻ | Pakistan Sudan Weapons Deal

  ഇസ്ലാമാബാദ്: സുഡാന് യുദ്ധവിമാനങ്ങളും ആയുധങ്ങളും നൽകാനുള്ള 1.5 ബില്യൺ ഡോളറിന്റെ വൻകിട കരാറിൽ നിന്ന് പാകിസ്ഥാൻ താൽക്കാലികമായി പിന്മാറി (Pakistan Sudan Weapons Deal). കരാറിന് ധനസഹായം നൽകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതിനെത്തുടർന്നാണ്...