Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

യെമൻ തീരത്ത് വീണ്ടും കടൽക്കൊള്ള: എണ്ണക്കപ്പൽ തട്ടിയെടുത്തു, സൊമാലിയൻ തീരത്തേക്ക് കൊണ്ടുപോയി | Oil tanker

മൊഗാദിഷു: ഏദൻ ഉൾക്കടലിൽ യമൻ തീരത്തുനിന്ന് എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. 'എം.ടി യുറീക്ക' എന്ന കപ്പലാണ് കൊള്ളക്കാർ പിടിച്ചെടുത്തതെന്ന് സൊമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഖാന തുറമുഖത്തിന് സമീപത്തുനിന്നാണ്...

ജർമ്മനിയിൽ നിന്ന് US സൈനികരെ പിൻവലിക്കുന്നു: നീക്കം പ്രതീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രി, ആശങ്കയോടെ NATO സഖ്യം | US troops

ബെർലിൻ: ജർമ്മനിയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനം പ്രതീക്ഷിച്ചതാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ ഈ നീക്കത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം...

‘ചെയ്ത തെറ്റുകൾക്ക് അവർ വലിയ വില ഇനിയും നൽകേണ്ടതുണ്ട്, പരിശോധിക്കുകയാണ്’: ഇറാൻ്റെ 14 ഇന സമാധാന നിർദ്ദേശങ്ങളിൽ ട്രംപ് | Donald Trump sceptical as Iran

വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ...

വെടിനിർത്തലിനിടെ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഏഴ് മരണം | Israel Lebanon Conflict

ബെയ്റൂട്ട്: വെടിനിർത്തൽ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Israel Lebanon Conflict). ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനനിലെ ഒമ്പത് ഗ്രാമങ്ങളിലെ...

ഒരിക്കലും വളരാത്തൊരു ജീവി ! ഹൃദയവും തലച്ചോറും വരെ പുനർസൃഷ്ടിക്കാൻ കഴിവുള്ള, ലാർവയുടെ രൂപത്തിൽ ജീവിതകാലം മുഴുവൻ ജീവിക്കുന്ന വിരുതൻ; അറിയാം ആക്സലോട്ടിലുകളെ | Axolotl

നമ്മളിൽ പലർക്കും പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി പേടിയാണ്. മുതിർന്നവർ എപ്പോഴും അറിയാതെ ആഗ്രഹിച്ച പോകുന്നത്, പണ്ടത്തെ പോലെ കുഞ്ഞായി ഇരുന്നാൽ മതിയെന്നാണ്. മുഖം ചുളിച്ചു കൊണ്ട് ഒരിക്കെലെങ്കിലും വളരണ്ടായിരുന്നു എന്ന് പറയുന്നവരും...

സൗദിയിൽ മയക്കുമരുന്ന് കടത്ത്; അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി | Saudi Arabia Execution

ജിദ്ദ: മക്കയിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി (Saudi Arabia Execution). അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച നടപ്പിലാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള...

ആങ് സാൻ സൂചിക്ക് മോചനം; ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി, ശിക്ഷയിൽ ഇളവ് | Aung San Suu Kyi Sentence Reduction

നേയ്പിഡോ: മ്യാൻമറിലെ ജനാധിപത്യ പോരാളിയും മുൻ ഭരണാധികാരിയുമായ ആങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി (Aung San Suu Kyi Sentence Reduction). ബുദ്ധമത വിശ്വാസികൾക്കിടയിലെ വിശുദ്ധ ദിനമായ കാസൺ...

കടലിലെ ‘ഗുണ്ടായിസം’; വീഡിയോ എടുക്കാൻ ചെന്ന ഡൈവർക്ക് ആമയുടെ വക ‘തല്ല്’; വിചിത്രമായ വീഡിയോ വൈറൽ | Diver Slapped by Turtle Video Viral

കടലിനടിയിൽ ഡൈവിംഗിനിടെ അപ്രതീക്ഷിതമായി കടലാമയുടെ മർദ്ദനമേറ്റ ഡൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രാവൽ ക്രിയേറ്ററായ ക്രിസ്റ്റഫർ ചാങ്ങിനാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത് (Diver Slapped by Turtle Video Viral)....

ഇറാന്റെ ഡ്രോണുകളെ ആകാശത്ത് വെണ്ണീറാക്കും; യുഎഇക്ക് അത്യാധുനിക ലേസർ ആയുധങ്ങൾ കൈമാറി ഇസ്രായേൽ | Israel UAE Iron Beam Laser Defense

  അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇക്ക് അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം കൈമാറി ഇസ്രായേൽ. 'അയൺ ബീം' എന്ന് പേരിട്ടിരിക്കുന്ന ഈ ലേസർ ആയുധം കുറഞ്ഞ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും...

‘ഞങ്ങൾ കടൽക്കൊള്ളക്കാരെ പോലെ’: ഇറാനിയൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിനെ കുറിച്ച് ട്രംപ് | Donald Trump

വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയുടെ നടപടികളെ 'കടൽക്കൊള്ള'യോട് ഉപമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാാനെ ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ ഭാഗമായി അമേരിക്കൻ സേന എണ്ണക്കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.(We are like pirates,...