Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala

2027 മുതൽ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഗ്രീസ് | Greece Social Media Ban Under 15

    ഏഥൻസ്: കുട്ടികളിലെ അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അടിമപ്പെടുത്തുന്ന സ്വഭാവം എന്നിവ കണക്കിലെടുത്ത് 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ്...

ലോകം ശ്വാസമടക്കിപ്പിടിച്ച 90 മിനിറ്റുകൾ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ് | Iran

ടെഹ്റാൻ: ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിൽ നിന്ന് ഇറാനും അമേരിക്കയും താൽക്കാലിക വെടിനിർത്തലിലേക്ക്. ഇറാനെ ഉന്മൂലനാശം ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം...

കാലിഫോർണിയയിൽ കിംബർലി-ക്ലാർക്ക് വെയർഹൗസിന് തീയിട്ടു: വൻ നാശനഷ്ടം, ജീവനക്കാരൻ പിടിയിൽ | Fire

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ടിഷ്യൂ പേപ്പറും ടോയ്‌ലറ്റ് പേപ്പറും സൂക്ഷിച്ചിരുന്ന വമ്പൻ വെയർഹൗസിന് തീയിട്ട സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിലായി. കിംബർലി-ക്ലാർക്ക് കോർപ്പറേഷന്റെ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ എൻ.എഫ്.ഐ...

ഇറാൻ യുദ്ധം അവസാനിപ്പിച്ച് ഹോർമുസിൽ ‘ടോൾ ബൂത്ത്’ വരുമോ?: നിയന്ത്രണത്തിനായി അമേരിക്കയും | Hormuz

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക അറുതിയായതിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം മുറുകുന്നു. വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന ഓരോ കപ്പലും രണ്ട്...

ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണം: സമാധാന സേനാംഗങ്ങളുടെ മരണത്തിൽ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കും പങ്ക് | UN Peacekeepers Killed Lebanon

ന്യൂയോർക്ക്: ലെബനനിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ മൂന്ന് ഇൻഡോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനും ഹിസ്ബുള്ളയ്ക്കും പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (UN Peacekeepers Killed Lebanon). ഒരു...

US-ഇറാൻ വെടിനിർത്തൽ: ചൈനയുടെ ഇടപെടൽ സ്ഥിരീകരിച്ച് ട്രംപ് | US-Iran ceasefire

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാനെ പ്രേരിപ്പിക്കുന്നതിൽ ചൈനീസ് നയതന്ത്രം പ്രവർത്തിച്ചോ എന്ന ചോദ്യത്തിന്...

അത്യപൂർവം!: ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെ പ്രശംസിച്ച് കിം ജോങ് ഉൻ | Kim Jong Un

പ്യോങ്യാങ്: അതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയൻ ഡ്രോണുകൾ ഉത്തരകൊറിയൻ ആകാശപരിധിയിൽ പ്രവേശിച്ച സംഭവത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങ് ഖേദപ്രകടനം നടത്തിയതിനെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ....

‘വെടിനിർത്തലിൽ ലെബനൻ ഉൾപ്പെടില്ല’: പാകിസ്ഥാനെ തിരുത്തി നെതന്യാഹു | Lebanon

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, ഈ വെടിനിർത്തൽ ലബനന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ...

പങ്കാളിക്കും മാതാപിതാക്കൾക്കും നേരെ വെടിയുതിർത്ത് യുവതി: ചിക്കാഗോ കൊലപാതകക്കേസിൽ വിറപ്പിക്കുന്ന വെളിപ്പെടുത്തലുകൾ | Chicago murder case

ചിക്കാഗോ: കാമുകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ ജെന്ന സ്ട്രൂബിൾ (30) എന്ന യുവതിയെ കോടതിയിൽ ഹാജരാക്കി. തന്റെ കുട്ടികളുടെ പിതാവായ ജേക്ക് ലാംബർട്ടിനെയും ഇയാളുടെ മാതാപിതാക്കളെയും അതിക്രൂരമായാണ് ജെന്ന കൊലപ്പെടുത്തിയതെന്ന്...

US മുട്ടുകുത്തിയെന്ന് ഇറാൻ: ചരിത്രവിജയം പ്രഖ്യാപിച്ചു, 10 ഇന സമാധാന പദ്ധതി അംഗീകരിച്ചെന്നും പ്രഖ്യാപനം, തുടർചർച്ച പാകിസ്ഥാനിൽ | Iran

ടെഹ്‌റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന...