Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഇറാനിലെ ജന്നത് ബസാറിൽ വൻ തീപിടിത്തം: 2000ത്തോളം ചതുരശ്ര മീറ്റർ പ്രദേശം...

ഇറാനിലെ ജന്നത് ബസാറിൽ വൻ തീപിടിത്തം: 2000ത്തോളം ചതുരശ്ര മീറ്റർ പ്രദേശം അഗ്നിക്കിരയായി | Massive fire

🎙️ Latest Podcast

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രശസ്തമായ വ്യാപാര സമുച്ചയമായ ജന്നത് ബസാറിൽ വൻ തീപിടിത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം അഗ്നിക്കിരയായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. (Massive fire breaks out in Jannat Bazaar in Iran)

നിരവധി കടകളും ഗോഡൗണുകളും ഈ ഭാഗത്ത് പ്രവർത്തിച്ചിരുന്നതിനാൽ നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കുമെന്നാണ് കരുതുന്നത്.തിങ്ങിനിറഞ്ഞ വ്യാപാര സ്ഥാപനങ്ങളുള്ള മേഖലയായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തുണികളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണുകൾക്ക് തീപിടിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.