Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

ന്യൂനമർദ്ദം ദുർബ്ബലമായി: കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത | Rain

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ദുർബലമായി. കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Chance of...

ന്യൂനമർദ്ദവും ചക്രവാത ചുഴിയും: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; പകൽ സമയത്ത് കടുത്ത ചൂടിനും ജാഗ്രതാ നിർദ്ദേശം | Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 23 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം, പകൽ...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: വരും മണിക്കൂറുകളിൽ 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം | Heavy rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 26 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.(Heavy rain likely in...

ശക്തി കൂടിയ ന്യൂനമർദ്ദം: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക്...

ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി മഴ: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത്...

കോട്ടയത്ത് അടുത്ത 3 മണിക്കൂർ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു | Kottayam Rain Alert

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ രാത്രി വൈകിയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് (Kottayam Rain Alert). രാത്രി 9 മണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന്...

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു: കേരളത്തിലെ ചൂടിന് ആശ്വാസമേകാൻ മഴയെത്തുന്നു, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ...

സംസ്ഥാനത്ത് വേനൽ കടുക്കുന്നു; ആരോഗ്യ ജാഗ്രതക്കായി ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക | Kerala Heatwave Advisory

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് (Kerala Heatwave Advisory). 1....

ചക്രവാതച്ചുഴി: കേരളത്തിൽ നാളെ മഴ ലഭിക്കാൻ സാധ്യത, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക്...

ചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ...