Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

‘ജനനായകൻ’: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി VD സതീശൻ, ‘പട നയിച്ചവൻ’ ഇനി നാട് നയിക്കും, പ്രഖ്യാപനവുമായി ഹൈക്കമാൻഡ് | VD Satheesan Selected As Kerala Chief Minister

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ്...

‘7.15 വരെ തിരുവനന്തപുരത്ത് ഉണ്ടാകും, നാളെ ഗുരുവായൂർ ദർശനം നടത്തും’: K മുരളീധരൻ | Kerala Chief Minister

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Kerala Chief...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: വാർത്താ സമ്മേളനം വിളിച്ചു, ചാർട്ടേർഡ് വിമാനത്തിൽ KCയില്ല, പ്രഖ്യാപനം ഡൽഹിയിൽ വച്ച്? | Kerala Chief Minister

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. 12 മണിക്ക് വാർത്താസമ്മേളനം നടത്തും. ഡൽഹിയിൽനിന്ന് എഐസിസി നിരീക്ഷക സംഘം തിരുവനന്തപുരത്തേക്ക് യാത്ര...

കേരളത്തിൻ്റെ പുതിയ നായകൻ ആരെന്ന് ഇന്നറിയാം: രാഹുൽ-KC കൂടിക്കാഴ്ച അവസാനിച്ചു, ഡൽഹിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഉന്നത നേതാക്കൾ 4 മണിക്കെത്തും, പിന്നാലെ പ്രഖ്യാപനം ? | Kerala CM announcement

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, ഡൽഹിയിൽ നിന്ന് എഐസിസി പ്രതിനിധികളുടെ സംഘം ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കുന്നു. മുകുൾ വാസ്‌നിക്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി തുടങ്ങിയ മുതിർന്ന കോൺഗ്രസ്...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: UDF സർക്കാർ രൂപീകരണത്തിലേക്ക്; ഗവർണറെ കാണാൻ സണ്ണി ജോസഫ്, യോഗം വൈകുമോ? | UDF Set To Form Government

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി യുഡിഎഫ്. തങ്ങളുടെ വമ്പിച്ച വിജയത്തിന് ശേഷം, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന്...

‘ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്, എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നത്’: തിരുവഞ്ചൂർ രാധാകൃഷ്ണൻ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന ചർച്ചകൾ പൂർത്തിയായി വരികയാണെന്നും, ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനം...

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.(Kerala...

‘പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി’: പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനെതിരെ V ശിവൻകുട്ടി | Education Sector

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തിന്റെ പിടിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും...

മുഖ്യമന്ത്രി പ്രഖ്യാപനം: മുസ്ലീം ലീഗ് ഇന്ന് വീണ്ടും യോഗം ചേരും | Kerala CM Announcement

തിരുവനന്തപുരം: യുഡിഎഫിന്റെ വൻ വിജയത്തിന് ശേഷം പത്ത് ദിവസമായി തുടരുന്ന കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അവസാന ഘട്ടത്തിലേക്ക്. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ്...

മുഖ്യമന്ത്രി പ്രഖ്യാപനം: KC ഡൽഹിയിൽ തുടരുന്നു; VD സതീശൻ തിരുവനന്തപുരത്തേക്ക്, ചെന്നിത്തല തലസ്ഥാനത്തെ വസതിയിൽ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ പിന്നിടുമ്പോൾ, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കേരളം...