തിരുവനന്തപുരം കോർപറേഷനിലെ സംഘർഷം: മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു | Thiruvananthapuram Corporation clash

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ നടന്ന എൽഡിഎഫ്-ബിജെപി കൗൺസിലർമാർ സംഘർഷത്തിൽ മേയർക്കടക്കം പരിക്ക്. കോർപറേഷൻ മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധമാണ്...

‘FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നു, പിൻവലിക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച് KC വേണുഗോപാൽ MP | KC Venugopal

തിരുവനന്തപുരം : എഫ്‌സിആർഎ (FCRA) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി. ഭേദഗതികൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്...

തിരുവനന്തപുരം നഗരസഭയിൽ സംഘർഷം: മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, കൗൺസിലർമാർക്ക് പരിക്ക് | Clash At Thiruvananthapuram Corporation

തിരുവനന്തപുരം: മേയറുടെ ഓഫീസിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് നടത്തിയ ഉപരോധം വലിയ സംഘർഷത്തിൽ കലാശിച്ചു. സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കക്ഷിചേരുന്നു, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷനെതിരെ പോലീസ് | ED officials attack case

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കക്ഷിചേരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാൻ ഇഡി ഒരുങ്ങുന്നത്. അതേസമയം, കേസിൽ പ്രതിക്ക്...

ചൂട് പായസം തലയിൽ വീണ സംഭവം: അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ, DGPക്ക് കത്ത് നൽകി | Minister Bindhu Krishna

തിരുവനന്തപുരം : കൊല്ലത്ത് 'പ്രിയദർശിനി' സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിനിടെ തലയിൽ ചൂടുപായസം വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിൽ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആകസ്മികമായി...

SFI മാർച്ചിലെ ബ്ലേഡ്: 10 പേർക്കെതിരെ കേസെടുത്തു, അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി, ഓപ്പറേഷൻ ‘തൂഫാൻ’ രണ്ടാം ഘട്ടം തുടങ്ങിയെന്ന് പ്രതികരണം | SFI secretariat march

തിരുവനന്തപുരം : എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയ സംഭവത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചതിലൂടെ 10,000...

‘നികുതി ഇളവ് നൽകി കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു’: MB രാജേഷ് | MB Rajesh Criticizes CM

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ നൽകിയ നികുതിയിളവിനെതിരെ എം.ബി. രാജേഷ് രംഗത്ത്. നികുതിയിളവ് നടപ്പിലാക്കാൻ മുഖ്യമന്ത്രി അതീവ വേഗതയിൽ ഫയൽ നീക്കം നടത്തിയെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും...

‘പാർട്ടി തലത്തിൽ ചർച്ച നടത്തുകയായിരുന്നു അഭികാമ്യം, ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നു’: മദ്യനികുതിയിളവ് പിൻവലിക്കണമെന്ന് VM സുധീരൻ | VM Sudheeran

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബ് മാറ്റത്തിനെതിരെ വീണ്ടും പരസ്യ അതൃപ്തിയുമായി വി.എം. സുധീരൻ രംഗത്ത്. നിയമസഭയിൽ ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടികളിലും യു.ഡി.എഫിലും...

‘ആരോഗ്യവകുപ്പിൽ 57,000ത്തിൽപ്പരം ജീവനക്കാരുണ്ട്, ഓരോരുത്തർക്കും മറുപടി പറയുകയല്ല എൻ്റെ ജോലി’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പിലെ 57,000-ത്തോളം വരുന്ന ജീവനക്കാർക്കും മറുപടി പറയലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി.(Health Minister K...

BJP കൗൺസിലർ R സുഗതന് വീണ്ടും തിരിച്ചടി: KAAPA ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം | R Sugathan

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട...