ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ഫോൺ പരിശോധനയിൽ ഗൂഢാലോചനയ്ക്ക് തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയുമായി പൊലീസ് | ED Attack Case

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ഫോൺ കോൾ രേഖകളുടെ പരിശോധനയിൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ സംഘം (ED Attack Case). പ്രതികളുടെ ഫോണുകളിൽ നിന്ന്...

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നീക്കവുമായി യുഡിഎഫ്; നിയമതടസ്സങ്ങൾ മറികടക്കാൻ പ്രതിപക്ഷം | Thiruvananthapuram Corporation No-Confidence Motion

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചെങ്കിലും, നടപടിക്രമങ്ങൾ വലിയ നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത് (Thiruvananthapuram Corporation No-Confidence Motion). 101 അംഗ കൗൺസിലിൽ 50 സീറ്റുള്ള ബിജെപി...

സംസ്ഥാനത്ത് പകർച്ചപ്പനി രൂക്ഷം; ഇന്ന് മാത്രം 95 പേർക്ക് ഡെങ്കിപ്പനി, പകർച്ചവ്യാധികളും പേവിഷബാധയും മൂലം നാല് മരണം, ഷിഗെല്ലയും പടരുന്നു | Kerala fever outbreak updates

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധയിനം പകർച്ചപ്പനികളും പനി മരണങ്ങളും വർദ്ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു (Kerala fever outbreak updates). ഇന്ന് മാത്രം സംസ്ഥാനത്ത് 95 പേർക്കാണ് ഡെങ്കിപ്പനി (Dengue Fever) സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്ക ഉയർത്തുന്നു; എട്ട് പുതിയ കേസുകൾ, ജാഗ്രത നിർദേശം ശക്തമാക്കി | Shigella Cases Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് (Shigella Cases Kerala). പുതുതായി എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷം രോഗബാധിതരുടെ എണ്ണം 256 ആയി ഉയർന്നു....

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ തിരുത്തൽ നടന്നെന്ന സംശയം; സമഗ്ര അന്വേഷണം വേണമെന്ന് വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹാജർ ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ തിരുത്തൽ നടത്തിയിട്ടുണ്ടെന്ന ഗുരുതര സംശയം ഉയർത്തി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവൻകുട്ടി (V Sivankutty). വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി...

മുൻഗണനാ റേഷൻ കാർഡുകൾക്കായി (പിങ്ക് കാർഡ്) നാളെ മുതൽ അപേക്ഷിക്കാം; ഓൺലൈനായി അപേക്ഷിക്കാൻ അവസരം ജൂലൈ 17 വരെ | Kerala priority ration card application

തിരുവനന്തപുരം: പൊതുവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനായി നാളെ മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു (Kerala priority ration card application). റേഷൻ കാർഡ് ഒഴിവാക്കൽ...

കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കരുത്തേകാൻ 152 പുതിയ തസ്തികകൾ; വിവിധ ജില്ലകളിൽ നിയമനത്തിന് വഴി തുറന്ന് സർക്കാർ | Kerala Health Department PSC Recruitment

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 152 പുതിയ തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Kerala Health Department PSC...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ED കോടതിയിൽ; കക്ഷി ചേരാനായി ഹർജി നൽകി | ED moves court

തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ ഹർജി നൽകി.(ED moves...

‘വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണ്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം’: മന്ത്രി സണ്ണി ജോസഫ് | Kerala power crisis

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം മഴയുടെ ലഭ്യതക്കുറവാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യത്തിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, കള്ളക്കടൽ ജാഗ്രതാ നിർദേശം | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജൂൺ...