Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 9 ലക്ഷവും 7 പവനും തട്ടി മുങ്ങിയ പ്രതി ട്രെയിനിൽ നിന്ന് പിടിയിൽ | Vizhinjam police arrest Sachin Kumar

വിഴിഞ്ഞം: തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നൽകി 29-കാരിയായ യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ പോലീസ് പാലക്കാട്ടുനിന്ന് പിടികൂടി (Vizhinjam police arrest Sachin Kumar)....

‘പണി തുടങ്ങി’, ആഭ്യന്തര വകുപ്പിൽ അഴിച്ചു പണി; ഇടത് അനകൂല അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റി | Kerala police transfer news

തിരുവനന്തപുരം: വി.ഡി സതീശൻ മുഖ്യമന്ത്രിയായ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ് (Kerala police transfer news). പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ...

മേയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി | Kerala welfare pension distribution May 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ - ക്ഷേമ നിധി ബോർഡ് പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം ചെയ്തുതുടങ്ങും (Kerala welfare pension distribution May 2026). പെൻഷൻ...

പതിനാറാം നിയമസഭയുടെ പ്രോടേം സ്പീക്കറായി ജി. സുധാകരൻ; പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും | G Sudhakaran pro tem speaker Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന നേതാവ് ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്യും (G Sudhakaran pro tem speaker Kerala). രാജ്ഭവനിൽ...

“തോൽവി എൽഡിഎഫിന്റെ അവസാനമല്ല, കരുത്തോടെ തിരിച്ചുവരും”; യുഡിഎഫ് സർക്കാരിന് വികസന ഓർമ്മപ്പെടുത്തലുമായി പിണറായി വിജയൻ | Pinarayi Vijayan

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കേരളത്തിൽ ശക്തമായി തിരിച്ചുവരുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ (Pinarayi Vijayan). ചരിത്രത്തിൽ ഇത്തരം ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ പാർട്ടി...

മന്ത്രിമന്ദിരങ്ങളുടെ തർക്കം തീർന്നു; ചെന്നിത്തലയ്ക്ക് ‘പമ്പ’, കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’; അറ്റകുറ്റപ്പണികൾക്കായി 3.96 കോടി | Kerala UDF cabinet minister quarters

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി (Kerala UDF cabinet minister quarters). പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി...

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; മെയ് 26-ന് വാക്ക്-ഇൻ ഇന്റർവ്യൂ | Security guard recruitment

തിരുവനന്തപുരം വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (HMC) മുഖേന താല്ക്കാലിക അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു (security guard recruitment). രാത്രികാല ഡ്യൂട്ടിയ്ക്കായാണ് നിയമനം. താല്പര്യമുള്ള യോഗ്യരായ...

ഗണ്മാൻ്റെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: അന്വേഷണ ഉത്തരവിറക്കി പോലീസ്, SP ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ DYSP ബൈജു പൗലോസ് അന്വേഷിക്കും, 6 അംഗ SIT | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ച് കേരള പോലീസ് ഔദ്യോഗിക ഉത്തരവിറക്കി. വി. ഡി. സതീശൻ...

ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിന് അമർഷം: ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ചു | Chandy Oommen

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ അവസാന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ 'എ' ഗ്രൂപ്പ് കടുത്ത പരസ്യ കലാപത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ...

‘പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്’: കോൺഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | Congress Leader

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ' എന്നല്ല, 'ജിന്റോ ജോൺ' എന്ന് അറിയപ്പെടുന്നതാണ് കോൺഗ്രസിന്റെ ഭംഗിയെന്ന് ജിന്റോ ജോൺ...